നവംബർ 24 ന് ദുബൈ മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണി മുതൽ ആരംഭിക്കും; RTA
2024 നവംബർ 24, (ഞായറാഴ്ച) ദുബൈ മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണി മുതൽ ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2024 നവംബർ 22-നാണ് RTA ഇക്കാര്യം അറിയിച്ചത്.
لضمان راحتكم وسلامتكم خلال يوم تحدي دبي للجري، ستمدد #هيئة_الطرق_و_المواصلات ساعات عمل #مترو_دبي. حيث سيعمل كلا خطي المترو من الساعة 3:00 صباحًا حتى منتصف الليل. لا تنسَ تفقّد رصيد نول قبل الانطلاق (الحد الأدنى 15 درهم لبطاقة نول الفضية و30 درهم لبطاقة نول الذهبية لرحلتي الذهاب… pic.twitter.com/x9yCwm970u
— RTA (@rta_dubai) November 22, 2024
നവംബർ 24-ന് നടക്കുന്ന ദുബൈ റൺ 2024-ൽ പങ്കെടുക്കുന്നവർക്ക് യാത്രാ സേവനങ്ങൾ ഒരുക്കുന്നതിനായാണ് ദുബൈ മെട്രോ സർവിസ് നേരത്തെ ആരംഭിക്കുന്നത്. ദുബൈ മെട്രോയുടെ ഇരു ലൈനുകളിലും നവംബർ 24-ന് രാവിലെ 3 മണിമുതൽ അർദ്ധരാത്രിവരെ യാത്രാ സേവനങ്ങൾ നൽകുമെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്.
Dubai's metro services will commence at 3 AM on November 24, as announced by the Roads and Transport Authority (RTA).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."