HOME
DETAILS

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

  
November 23, 2024 | 2:27 PM

UAE Warns Against Free Internet Data Scams on National Day

ദുബൈ; യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ വാഗ്ദാനം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ സന്ദേശം കാണുന്നുണ്ടെങ്കില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍. ഇത് തട്ടിപ്പുകാരുടെ പുതിയ തന്ത്രമാണെന്നും അതില്‍ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും യുഎഇ ടെലികമ്യൂണിക്കേഷന്‍ പ്രൊവൈഡറായ എത്തിസാലാത്ത് അറിയിച്ചു. യുഎഇയുടെ 53ാം ദേശീയദിനാഘോഷ(ഈദുല്‍ ഇത്തിഹാദ്) ത്തിന്റെ ഭാഗമായി 53 ജിബി ഡാറ്റ പാക്കേജാണ് വാട്‌സാപ്പിലൂടെ തട്ടിപ്പുകാര്‍ സൗജന്യമായി വാഗ്ദാനം ചെയ്യുന്നത്.

യുഎഇ 53ാം ദേശീയ ദിന പ്രത്യേക ഓഫര്‍: എല്ലാ നെറ്റ്‌വര്‍ക്കുകളിലും 53 ജിബി ലഭ്യമാണ്. എനിക്ക് എന്റേത് ലഭിച്ചു! ഇത് മൂന്ന് മാസത്തേയ്ക്ക് സാധുതയുള്ളതാണ്. ഇതോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക'. വ്യാജ വാട്ട്‌സ്ആപ്പ് പോസ്റ്റ് ഇങ്ങനെയാണ്.

ടെലികോം മേജര്‍ ഇ & ഇതിനെതിരെ ഇന്‍സ്റ്റഗ്രാമില്‍ മുന്നറിയിപ്പ് നല്‍കി: ജാഗ്രത പാലിക്കണം സംശയാസ്പദമായ ലിങ്കുകള്‍ അവഗണിക്കുക, ക്ലിക്കുചെയ്യുന്നതിന് മുമ്പ് ഓഫറുകള്‍ പരിശോധിക്കുക. എക്‌സില്‍ ഒരു പോസ്റ്റിലൂടെ ഇക്കാര്യം ഉപയോക്താക്കളെ അറിയിച്ചു. വ്യാജ ഓഫറുകള്‍ സൂക്ഷിക്കുണമെന്നും, ക്ലിക്കുചെയ്യുന്നതിന് മുമ്പ് എപ്പോഴും ലിങ്കുകള്‍ പരിശോധിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

UAE authorities have warned citizens and residents against scams offering free internet data on the occasion of the country's National Day, emphasizing the importance of cybersecurity.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാർഥി നിർണയത്തിൽ നേതൃത്വവുമായി തർക്കം; ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി

Kerala
  •  3 days ago
No Image

ഇനി മിനുട്ടുകൾക്കുള്ളിൽ വിസ; വിസ ബൈ പ്രൊഫൈൽ പദ്ധതിയുമായി സഊദി

Saudi-arabia
  •  3 days ago
No Image

ഇന്ന് ട്രാഫിക് പിഴകൾ അടച്ചാൽ 50 ശതമാനം കിഴിവെന്ന് പ്രചാരണം; വ്യാജമെന്ന് ദുബൈ ആർടിഎ

uae
  •  3 days ago
No Image

മുഖ്യമന്ത്രിക്കെതിരായ പോസ്റ്റിന് ലൈക്കും കമന്റും; പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിത്വം തെറിച്ചു, സ്വതന്ത്രനായി മത്സരിക്കും

Kerala
  •  3 days ago
No Image

In-depth Story : ബിഹാറിലെ മുസ്ലിം വോട്ടുകൾക്ക് സംഭവിച്ചതെന്ത്? ഉവൈസി മുസ്ലിം വോട്ട് പിളർത്തിയോ; കണക്കുകൾ പറയുന്നത്

Trending
  •  3 days ago
No Image

തെളിവില്ലെന്ന് പൊലിസ്, തുടക്കം മുതല്‍ അട്ടിമറി ശ്രമം, ഒടുവില്‍ പാലത്തായിലെ ക്രൂരതയ്ക്ക് ശിക്ഷ ജീവപര്യന്തം - കേസിന്റെ നാള്‍വഴികള്‍

Kerala
  •  3 days ago
No Image

പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് പത്മരാജന് ജീവപര്യന്തം

Kerala
  •  3 days ago
No Image

കോണ്‍ഗ്രസിന് തിരിച്ചടി; പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് മത്സരിക്കാനാവില്ല, പട്ടികയില്‍ നിന്ന് നീക്കി

Kerala
  •  3 days ago
No Image

എസ്.ഐ.ആര്‍ അട്ടിമറി; അടിയന്തര യോഗം വിളിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ - Suprabhaatham impact

Kerala
  •  3 days ago
No Image

നന്നായി പെരുമാറിയില്ലെങ്കിൽ അധികകാലം നിലനിൽക്കില്ല; യുവ താരത്തിന് സ്പാനിഷ് പരിശീലകന്റെ കർശന മുന്നറിയിപ്പ്

Football
  •  3 days ago