HOME
DETAILS

സര്‍ക്കാര്‍ സര്‍വിസ് മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു: മുല്ലപ്പള്ളി

  
backup
December 09 2018 | 03:12 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%96

കല്ലമ്പലം: ആറ്റിങ്ങല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സര്‍വിസ് മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേരള മുന്‍സിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സ്വേച്ഛാധിപതിയെപ്പോലെയാണ് പെരുമാറുന്നത്. പഞ്ചായത്ത് രാജ് നഗരപാലിക സംവിധാനത്തെ പരാജയപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമം. നഗരസഭ ജീവനക്കാരെ പിഴിഞ്ഞ് കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സി.പി.എമ്മും ബി.ജെ.പിയുമായുള്ള വലിയൊരു ഗൂഡാലോചനയുടെ ഭാഗമാണ് ശബരിമല വിഷയമെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ.എം.സി.എസ്.എ സംസ്ഥാന പ്രസിഡന്റ് പി.ഐ. ജേക്കബ്‌സണ്‍ അധ്യക്ഷനായി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാസുഭാഷ്, കെ.എം.സി.എസ്.എ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. വസന്തന്‍, സംസ്ഥാന സെക്രട്ടറി ഇ. വിന്‍സെന്റ്, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ പി.കെ ദിനേശന്‍, കൈമനം പ്രഭാകരന്‍, മുന്‍ സെക്രട്ടറി എ.കെ പുഷ്‌കരന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം ബാബുരാജ്, സെക്രട്ടറി കെ. വേണു, ഐ.എന്‍.ടി.യു.സി. ദേശീയ നിര്‍വാഹക സമിതിയംഗം വി.എസ് അജിത് കുമാര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  25 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  25 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  25 days ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  25 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  25 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  25 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  25 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  25 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  25 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  25 days ago