HOME
DETAILS

ആഫ്രിക്കയിലെ സാഹില്‍ ഗ്രൂപ്പ് രാജ്യങ്ങള്‍ക്ക് സഊദിയുടെ 100 മില്യണ്‍ യൂറോ ധന സഹായം

  
backup
December 09, 2018 | 5:16 PM

saudi-help-for-afrika

 

റിയാദ്: ആഫ്രിക്കന്‍ രാജ്യങ്ങളിലെ സാഹില്‍ ഗ്രൂപ്പ് രാജ്യങ്ങള്‍ക്ക് സഊദിയുടെ നൂറു മില്യണ്‍ യൂറോ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിനായാണ് ജി 5 സാഹില്‍ ഗ്രൂപ്പ് രാജ്യങ്ങളായ ആഫ്രിക്കയിലെ മാലി, മൗറിത്താന, നൈഗര്‍, ബുര്‍കിന ഫാസോ, ഛാഡ് എന്നീ അഞ്ചു രാജ്യങ്ങള്‍ക്ക് 113 മില്യണ്‍ ഡോളറിലധികം വരുന്ന സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്

മൗറിത്താന്‍ തലസ്ഥാനമായ നോവക്‌ചോട്ടില്‍ 2019-2021 കാലയളവില്‍ സാഹില്‍ അംഗ രാജ്യങ്ങള്‍ക്ക് വേണ്ടി നടക്കുന്ന പ്രിയോരിറ്റി ഇന്‍വെസ്റ്റ്‌മെന്റ് പ്രോഗ്രാം (പി ഐ പി) ക്ക് വേണ്ടി ജി 5 സാഹില്‍ സഹായികളുടെയും ധന സഹായം നല്‍കുന്ന രാജ്യങ്ങളുടെയും കോര്‍ഡിനേഷന്‍ സമ്മേളന ഉദ്ഘാടന പരിപാടിയില്‍ സഊദിയുടെ ആഫ്രിക്കന്‍ രാജ്യങ്ങളുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ഖതാന്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

തുകയുടെ പകുതി അഞ്ചു രാജ്യങ്ങളുടെ പ്രിയോരിറ്റി ഇന്‍വെസ്റ്റ്‌മെന്റ്‌സഹായത്തിനായും പകുതി പണം പ്രിയോരിറ്റി ഇന്‍വെസ്റ്റ്‌മെന്റ് പ്രോഗ്രാം പദ്ധതിക്കായും നല്‍കാന്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആകെ 2.7 ബില്യണ്‍ ഡോളര്‍ സഹായമാണ് സമ്മേളനത്തില്‍ പ്രഖ്യാപിക്കപ്പെട്ടത്
ഈ രാജ്യങ്ങളിലെ ഏകദേശം എല്ലാ മേഖലകളിലും തീവ്രവാദത്തെ നേരിടാനുള്ള നാല്‍പതു പദ്ധതികകള്‍ക്ക് ആവശ്യമായ സഹായമായി ഇത് മാറുമെന്ന് നൈഗര്‍ പ്രസിഡന്റ് മഹമദൗ ഇസൗഫൗ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഫ്ഹയുടെ മരുഭൂമിക്ക് മുകളില്‍ ആകാശ വിസ്മയം; മില്‍കി വേ അപൂര്‍വ കാഴ്ച ആസ്വദിച്ച് നക്ഷത്രപ്രേമികള്‍

Saudi-arabia
  •  10 days ago
No Image

ഇതൊരു ഫുട്ബോൾ മത്സരം മാത്രം, മറ്റൊന്നാക്കി മാറ്റരുത്; ഇംഗ്ലണ്ടുമായുള്ള രാഷ്ട്രീയ പകയുടെ ചൂട് കുറയ്ക്കാൻ ലയണൽ സ്കലോണി

Football
  •  10 days ago
No Image

ഒരു യുഗത്തിന്റെ അന്ത്യം! 1,605 ദിവസങ്ങൾക്ക് ശേഷം ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യ

Cricket
  •  10 days ago
No Image

ഞങ്ങളെ കൊള്ളയടിച്ചു, റഫറി ഇംഗ്ലണ്ടിനെ രക്ഷിച്ചു; ഫിഫ ലോകകപ്പ് ക്വാർട്ടറിന് പിന്നാലെ റഫറിക്കെതിരെ ഹാലണ്ടിന്റെ പിതാവ്

Football
  •  10 days ago
No Image

ആര് ജയിച്ചാലും അവർ ഫൈനലിൽ ഉണ്ടാകില്ല! ലോകകപ്പ് സെമിക്ക് തൊട്ടുമുമ്പ് അസാധാരണ തീരുമാനവുമായി ഫിഫ?

Football
  •  10 days ago
No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  10 days ago
No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  10 days ago
No Image

യുവതിയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; പണമെത്തിയത് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട്; മരുതോങ്കര സ്വദേശിനി കീര്‍ത്തന ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍

Kerala
  •  10 days ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  10 days ago
No Image

'ഗോമൂത്രം കുടിപ്പിച്ചു; ആള്‍ ദൈവങ്ങളുടെ മുന്നില്‍ വെച്ച് മുടി മുറിപ്പിച്ചു'; ശിവസേന നേതാവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ പരാതി

National
  •  10 days ago