HOME
DETAILS
MAL
സര്‍വകലാശാലയെക്കുറിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന്, എം.ജി പരീക്ഷാ ബോര്‍ഡ് ചെയര്‍മാനെ നീക്കി
backup
December 13 2019 | 03:12 AM
തിരുവനന്തപുരം: സര്‍വകലാശാലയെക്കുറിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരില്‍ എം.ജി യൂണിവേഴ്സിറ്റിയിലെ പരീക്ഷാ ബോര്‍ഡ് ചെയര്മാന് ഡോ. ബിനോ തോമസിനെ ചുമതലകളില്‍ നിന്ന് നീക്കിയതായി ആരോപണം.
എംകോം ടാക്സേഷന്‍ പേപ്പറിന് മാര്‍ക്ക് കൂട്ടി നല്‍കിയത് ചോദ്യം ചെയ്തതിനാണെത്രെ നടപടി. അന്വേഷിച്ചപ്പോഴാണ് സര്‍വകലാശാലയെക്കുറിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങളോട് സംസാരിച്ചെന്ന് വിശദീകരണം ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്താന് സര്‍വകലാശാലയെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നാണ് ബിനോ തോമസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."