HOME
DETAILS
MAL
കീരിക്കാട് മുസ്‌ലിം ജമാഅത്ത് ഹജ്ജ് യാത്രയയപ്പ് നടത്തി
backup
August 09 2016 | 03:08 AM
കായംകുളം: കീരിക്കാട് മുസ്‌ലിം ജമാഅത്തിന്റ ആഭിമുഖ്യത്തില്‍ ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രയയപ്പും പ്രാര്‍ത്ഥനയും നടത്തി.
ജമാ അത്ത് പ്രസിഡന്റ് സൈനുല്‍ ആബ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു .ഖത്തീബ് ഷിഹാബുദ്ധീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു മുഹമ്മദ് സ്വാലിഹ് ഫൈസി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.എസ് സൈഫുദ്ദീന്‍ മാര്‍വല്‍, എ എ വാഹിദ് ,ഒ ഹാലിദ്,കെ മുഹമ്മദ് കുഞ്ഞ്, ഷാജഹാന്‍ മുസ്ലിയാര്‍ വന്ദികപ്പള്ളി,അബ്ദുറഷീദ് ചെട്ടിയത്ത് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."