
പ്ലാസ്റ്റിക് വിമുക്തമാകാന്‍ ഒരുങ്ങി എലപ്പുള്ളി ഗ്രാമപഞ്ചായത്ത്
പാലക്കാട്: എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ പുതിയ പദ്ധതി നടപ്പാക്കുന്നു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഖരമാലിന്യ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ പഞ്ചായത്ത് പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.തങ്കമണി പറഞ്ഞു.
പദ്ധതിയുടെ ആദ്യഘട്ടമായി 12 ലക്ഷം രൂപ ചെലവില്‍ ഖരമാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള കെട്ടിടനിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. പഞ്ചായത്തിന്റെ സ്വന്തം സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്. 1100 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പൂര്‍ത്തിയാവുന്ന പ്ലാന്റില്‍ പ്രധാനമായും രണ്ട് മെഷീനുകളാണ് സ്ഥാപിക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യം പൊടിക്കുന്ന മെഷീന് എട്ട് ലക്ഷവും ഇവ കട്ടകളാക്കി മാറ്റുന്നതിനുള്ള മെഷീന് 13 ലക്ഷവും കണക്കാക്കി എസ്റ്റിമേറ്റ് തയാറാക്കിക്കഴിഞ്ഞു. മാലിന്യ പ്ലാന്റില്‍ നിന്ന് പൊടിച്ച് ലഭിക്കുന്ന പ്ലാസ്റ്റിക്കുകള്‍ റോഡ് നിര്‍മാണത്തിനായി ടാറില്‍ ചേര്‍ക്കാനും മറ്റുള്ളവ റീസൈക്ലിങിനുള്ള പ്ലാസ്റ്റിക് കേന്ദ്രങ്ങള്‍ക്ക് നല്‍കാനുമാണ് പഞ്ചായത്ത് പദ്ധതിയിട്ടിരിക്കുന്നത്. പഞ്ചായത്ത് പരിധിയിലെ വീടുകളിലെ പ്ലാസ്റ്റിക് മാലിന്യശേഖരണത്തിന് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം കുറിച്ചിരുന്നു. വിവിധതരം മാലിന്യങ്ങള്‍ വേര്‍തിരിച്ച് വൃത്തിയാക്കി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതെങ്ങനെയെന്ന് ഓരോ വീട്ടിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ 22 വാര്‍ഡുകളിലും ശുചിത്വമിഷന് കീഴിലുള്ള രണ്ട് ശുചീകരണ തൊഴിലാളികള്‍ വീതം ദിവസവും വീടുകളിലെത്തി പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് വരുന്നു. 22 വാര്‍ഡുകളിലും ശുചിത്വ സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഓരോ വീടുകളില്‍ നിന്നും 20 രൂപ വീതം ഫീസായി ഈടാക്കുന്നുണ്ട്. 2019 മാര്‍ച്ചോടുകൂടി ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി
International
• 6 hours ago
ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്
Cricket
• 6 hours ago
ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്
National
• 6 hours ago
ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ
Kerala
• 7 hours ago
ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ
Cricket
• 7 hours ago
സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി
Kerala
• 7 hours ago
വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു
National
• 8 hours ago
ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം
Cricket
• 8 hours ago
കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്
Kerala
• 8 hours ago
ഗസ്സക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• 9 hours ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 9 hours ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 10 hours ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 10 hours ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 10 hours ago
രോഹിത്തും കോഹ്ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 11 hours ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 11 hours ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 11 hours ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 11 hours ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• 10 hours ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 10 hours ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 10 hours ago