HOME
DETAILS

തെരഞ്ഞെടുപ്പ് വിജയം ഇന്ത്യന്‍ മതേതരത്വത്തിന്റെ വിജയം: എം. ലിജു

  
backup
December 12 2018 | 06:12 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4

ആലപ്പുഴ: കോണ്‍ഗ്രസ് നേടിയ തെരഞ്ഞെടുപ്പ് വിജയത്തിന് അഭിവാദ്യമര്‍പ്പിച്ച് ആലപ്പുഴയില്‍ പ്രകടനം നടത്തി. രാജ്യത്തെ നരേന്ദ്ര മോദിയുടെ ഭരണത്തിന് അന്ത്യം കുറിക്കുന്നതാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയമെന്ന് ഡി.സി.സി.പ്രസിഡന്റ് എം.ലിജു പറഞ്ഞു. രാജ്യത്തെ ജനങ്ങളെ വര്‍ഗീയമായി വിഭജിച്ചു തെരഞ്ഞെടുപ്പുകളില്‍ വിജയം നേടിയ ബി.ജെ.പിക്ക് മതേതര വിശ്വാസികള്‍ നല്‍കിയ തിരിച്ചടിയാണ് തെരെഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് ലിജു പറഞ്ഞു.  2019 ല്‍ നടക്കാന്‍ പോകുന്ന പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ മതേതര സര്‍ക്കാര്‍ അധികാരത്തിലെത്തും എന്നതിന്റെ സൂചനകൂടിയാണ് ഈ തെരെഞ്ഞെടുപ്പ് വിജയങ്ങള്‍ എന്നും ലിജു പറഞ്ഞു ആലപ്പുഴയില്‍ നടന്ന പ്രകടനത്തിന് ഡി.സി.സി.പ്രസിഡന്റ് എം.ലിജു, കെ.പി.സി.സി.സെക്രട്ടറി കെ.പി.ശ്രീകുമാര്‍, ജി.മുകുന്ദന്‍ പിള്ള, ബാബു ജോര്‍ജ്,ഡി.സി.സി.ഭാരവാഹികളായ ടി സുബ്രഹ്മണ്യ ദാസ്, ജി.സഞ്ജീവ് ഭട്ട്, പി.സാബു, അഡ്വ.മനോജ് കുമാര്‍, അഡ്വ. വി.ഷുക്കൂര്‍, ടി.വി.രാജന്‍, ഇല്ലിക്കല്‍ കുഞ്ഞുമോന്‍, സിറിയക് ജേക്കബ്, ബഷീര്‍ കോയാപറമ്പില്‍, ഐ ലത, കരോളിന്‍ പീറ്റര്‍, കെ.നൂറുദ്ധീന്‍ കോയ ബെന്നി ജോസഫ്, പി.പി.രാഹുല്‍, ടോമിച്ചന്‍ പൂണിയില്‍, ഷെഫീക്ക് , ജി.മുകുന്ദന്‍, കെ.എസ്. ഡൊമിനിക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  24 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  24 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  24 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  24 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  24 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  24 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  24 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  24 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  24 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  24 days ago