HOME
DETAILS

ഡെങ്കിപ്പനിക്ക് ഹോമിയോ ചികിത്സ ഫലപ്രദം

  
backup
August 04 2017 | 23:08 PM

%e0%b4%a1%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b9%e0%b5%8b%e0%b4%ae%e0%b4%bf%e0%b4%af%e0%b5%8b

ഡെങ്കിപ്പനി ചികിത്സക്കും പ്രതിരോധത്തിനും ഹോമിയോ മരുന്നുകള്‍ ഏറേ ഫലപ്രദമാണ്. ശരീരത്തിനെ സ്വഭാവികമായി ശക്തിപ്പിക്കാന്‍ ഹോമിയോ മരുന്നുകള്‍ക്കാകുന്നു. അതിനാല്‍ തന്നെ, കൃത്യമായ അളവില്‍ ശരിയായ മരുന്ന് ശരീരത്തിലെത്തുമ്പോള്‍ രോഗശമനം വേഗത്തില്‍ സാധ്യമാകുന്നു.
ഡെങ്കി ചികിത്സക്കുപയോഗിക്കുന്ന മരുന്നുകള്‍ക്ക് യാതൊരു പാര്‍ശ്വഫലവുമില്ല. കൂടാതെ,എല്ലാ പ്രായക്കാര്‍ക്കും സംസ്ഥാനത്തെ എല്ലാ ഹോമിയോ മെഡിക്കല്‍ കോളജുകളിലും, ജില്ലാ ആശുപത്രികളിലും കിടത്തി ചികിത്സിക്കുവാനുള്ള സൗകര്യം സൗജന്യമായി ഉണ്ട്. കൂടാതെ, എല്ലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും എന്‍.ആര്‍.എച്ച്.എം ഡിസ്‌പെന്‍സറികളിലും പ്രതിരോധ മരുന്നുകളും സൗജന്യ ചികിത്സയും ലഭ്യമാണ്.

റീച്ച്


പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഹോമിയോപതി വകുപ്പിന് കീഴില്‍ 2004ല്‍ ആരംഭിച്ച പ്രോജക്ട് ആണ് RAPID ACTION EPIDEMIC CONTROL CELL HOMOEOPATHY (REACH). സംസ്ഥാനത്തുടനീളം പകര്‍ച്ചവ്യാധികള്‍ക്കെതിരേ സൗജന്യ ക്യാംപുകളും ബോധവല്‍ക്കരണ ക്ലാസുകളും നടത്തിയും പ്രതിരോധ മരുന്ന് വിതരണം ചെയ്തും പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കാന്‍ റീച്ച് മുന്നിട്ടിറിയിട്ടുണ്ട്.
ഇത്രയും കാലത്തെ പ്രവര്‍ത്തനത്തിനിടയില്‍ കോളറ, ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതില്‍ ജനങ്ങളുടെയും സര്‍ക്കാരിന്റെയും വിശ്വാസം നേടിയെടുക്കാന്‍ റീച്ചിനായിട്ടുണ്ട്.(അവലംബം www.homoeopathy.kerala.gov.in).
ഹോമിയോ പ്രതിരോധ മരുന്നും ചികിത്സയും തേടുമ്പോള്‍ ചികിത്സകള്‍ക്ക് യോഗ്യതയും രജിസ്‌ട്രേഷന്‍ നമ്പറും ഉള്ള ആളാണെന്ന് ഉറപ്പുവരുത്താന്‍ മറക്കരുത്.


പാണ്ടിക്കാട് ഡോ.ബാസില്‍'സ്
ഹോമിയോ ഹോസ്പിറ്റലിലെ ചീഫ് ഫിസിഷ്യന്‍ ആണ് ലേഖകന്‍.
9895351025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago