HOME
DETAILS
MAL
കണ്ണൂര്‍ സര്‍വകലാശാലാ അറിയിപ്പുകള്‍
backup
August 09 2016 | 18:08 PM
സീറ്റൊഴിവ്
സര്‍വകലാശാലയുടെ നീലേശ്വരം കാംപസിലുള്ള ഐ.ടി ഡിപ്പാര്‍ട്ടുമെന്റില്‍ ഒന്നാം വര്‍ഷ എം.സി.എ കോഴ്‌സില്‍ എസ്.സി, എസ്.ടി വിഭാഗത്തില്‍ ഏതാനും ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ 11 ാം തിയതി അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നീലേശ്വരം ഐടി ഡിപ്പാര്‍ട്ടുമെന്റില്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. ഫോണ്‍ 0467- 2284366.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."