HOME
DETAILS

ക്വിറ്റ് ഇന്ത്യ ദിനാചരണം വ്യത്യസ്തമായി

  
backup
August 09, 2016 | 8:11 PM

%e0%b4%95%e0%b5%8d%e0%b4%b5%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%82


തൃക്കരിപ്പൂര്‍: പിലിക്കോട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി നടത്തിയ ക്വിറ്റ് ഇന്ത്യ ദിനാചരണം വ്യത്യസ്തമായി. പയ്യന്നൂര്‍ നഗരത്തിലെ ക്വിറ്റിന്ത്യാ സ്തൂപം പരിസരത്തു നിന്നും രാവിലെ ആരംഭിച്ച പദയാത്ര ദേശസ്‌നേഹ മുദ്രാവാക്യങ്ങളോടെ നാടുണര്‍ത്തിയാണ് പയ്യന്നൂര്‍ നഗരസഭയും വിവിധ പഞ്ചായത്തുകളും പിന്നിട്ട് പിലിക്കോട് പടുവളത്ത് സമാപിച്ചത്. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെട്ട ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി പ്രവര്‍ത്തകര്‍ ശുഭ്ര വസ്ത്രങ്ങള്‍ ധരിച്ചാണ് യാത്രയില്‍ അണിചേര്‍ന്നത്. വിവിധ കേന്ദ്രങ്ങളില്‍ പദയാത്രക്ക് സ്വീകരണവും നടന്നു. പയ്യന്നൂര്‍ ആനന്ദ തീര്‍ഥ ആശ്രമം, അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയ പരിസരം, തങ്കയം എ.എല്‍.പി.സ്‌കൂള്‍, തൃക്കരിപ്പൂര്‍ ടൗണ്‍, കാലിക്കടവ് ഇന്ദിരാജി കള്‍ചറല്‍ ഫോറം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. പടുവളത്ത് വൈകുന്നേരം അഞ്ചു മണിക്ക് നടന്ന സമാപന സമ്മേളനം ഗ്രന്ഥശാലാ സംഘം മുന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അംഗം പി. കോരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. നാരായണന്‍ അടിയോടി അധ്യക്ഷത വഹിച്ചു. ഡോ.വി.ഗംഗാധരന്‍, കെ.വി.രാഘവന്‍ മാസ്റ്റര്‍, എ.വി.ബാബു, ടി.വി.വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ദേശഭക്തി ഗാനാലാപനവും നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  2 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  2 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  2 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  2 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  2 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  2 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  2 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  2 days ago