HOME
DETAILS
MAL
ആനക്കൊമ്പ് കേസ്: മണക്കടവ് സ്വദേശി റിമാന്‍ഡില്‍
backup
August 09 2016 | 20:08 PM
ആലക്കോട്: ആനകളെ മയക്കുവെടിവച്ച് കൊമ്പ് കവരുന്ന സംഘത്തിലെ മുഖ്യ പ്രതി മണക്കടവ് സ്വദേശി തുമരക്കാകുഴി തമ്പി(51)യെ റിമാന്‍ഡു ചെയ്തു. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഉള്‍ക്കാടുകളില്‍ നിന്നാണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ആനക്കൊമ്പ് കടത്തിയിരുന്നത്.
തൃശൂര്‍ ചാവക്കാട് ഫോറസ്റ്റ് റെയ്ഞ്ചിലെ ഉദ്യോഗസ്ഥരാണ് രഹസ്യനീക്കം നടത്തി വായിക്കമ്പയില്‍ നിന്നും കഴിഞ്ഞ ശനിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."