HOME
DETAILS

സ്‌കൂളിന്റെ ശോച്യാവസ്ഥ: നാട്ടുകാര്‍ സ്‌കൂള്‍ ഉപരോധിച്ചു

  
backup
August 08, 2017 | 9:34 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b6%e0%b5%8b%e0%b4%9a%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a5

പേരാമ്പ്ര: സ്‌കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മേലടി ഉപജില്ലയിലെ മുയിപ്പോത്ത് പടിഞ്ഞാറക്കര എ.എല്‍.പി. സ്‌കൂള്‍ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഉപരോധിച്ചു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വന്ന എ.ഇ.ഒയെയും സമരക്കാര്‍ തടഞ്ഞുവച്ചു. മാനേജര്‍ ഒത്തുതീര്‍പ്പിന് തയ്യാറാവാത്തതിനെ തുടര്‍ന്ന് ഉപരോധ സമരം തുടരാന്‍ രക്ഷിതാക്കള്‍ തീരുമാനിച്ചു.
ഭൗതിക സൗകര്യം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട പ്രധാനാധ്യാപകന്‍ വി. രാജീവനെ മാനേജര്‍ ഇ. പ്രസന്നന്‍ സസ്‌പെന്റ് ചെയ്തിരുന്നു. ഈ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.
സമരത്തിന് പി.ടി.എ പ്രസിഡന്റ് റഷീദ് മുയിപ്പോത്ത്, എന്‍. പത്മനാഭന്‍ മാസ്റ്റര്‍, വാര്‍ഡ് മെംബര്‍ ജിജി രാഘവന്‍, എന്‍.എം കുഞ്ഞബ്ദുല്ല, രമാദേവി നാഗത്ത് താഴെ, സുനില്‍ നേതൃത്വം നല്‍കി.
ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ബിജു, വൈസ് പ്രസിഡന്റ് നഫീസ കൊയിലോത്ത്, ബ്ലോക്ക് മെമ്പര്‍ എം.കെ സതി, വാര്‍ഡ് മെംബര്‍ വി.കെ. മോളി, കെ.പി.ടി വത്സന്‍, കുഞ്ഞികൃഷ്ണന്‍ നെടുങ്ങാപൊയില്‍ എന്നിവര്‍ സമരത്തിന് അഭിവാദ്യമര്‍പ്പിക്കാനെത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനവില കുറയുമോ അതോ എൻജിൻ പണി തരുമോ? രാജ്യത്തെ E20 പെട്രോൾ നയത്തിൽ നിങ്ങൾ അറിയേണ്ടതെല്ലാം

National
  •  23 minutes ago
No Image

കോഴിക്കോട് സ്വദേശിയായ കപ്പല്‍ ജോലിക്കാരനെ മെക്‌സിക്കന്‍ കടലില്‍ കാണാതായതായി പരാതി

Kerala
  •  31 minutes ago
No Image

റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു, എല്‍.കെ.ജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

പാലക്കാട് വോട്ടിന് പണം: ശോഭ സുരേന്ദ്രനെതിരെ ബിജെപി നേതാവിന്റെ പരാതി; 'ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ'

Kerala
  •  an hour ago
No Image

സ്കൂൾ പ്രിൻസിപ്പലിനെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടി; 'റീൽ സ്റ്റാർ' വനിതാ കോൺസ്റ്റബിളും സംഘവും പിടിയിൽ

National
  •  2 hours ago
No Image

വോട്ടറുടെ സമ്മതമില്ലാതെ ഓപ്പണ്‍ വോട്ട്; കണ്ണൂരില്‍ സി.പി.എം പഞ്ചായത്ത് അംഗത്തിനെതിരേ കേസ്

Kerala
  •  2 hours ago
No Image

മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിന് മര്‍ദനം: നഷ്ടപരിഹാരം നല്‍കാന്‍ കാലതാമസം പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  2 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സിഎൻജി ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  2 hours ago
No Image

സിബിഎസ്ഇ സ്‌കൂളുകളില്‍ ത്രിഭാഷാ പഠനം നിര്‍ബന്ധം; പുസ്തകം ഇല്ലെങ്കിലും ഒരാഴ്ചയ്ക്കകം ക്ലാസ് തുടങ്ങണം; കര്‍ശന നിര്‍ദേശവുമായി ബോര്‍ഡ്

National
  •  3 hours ago
No Image

വാംഖഡെയിൽ തീപാറും; കണക്കുതീർക്കാൻ മുംബൈ, വിജയിക്കാനുറച്ച് കോലിയും സംഘവും; പോരാട്ടം ഞായറാഴ്ച

Cricket
  •  3 hours ago