HOME
DETAILS

കണ്ണൂര്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്കെതിരേ കടുത്ത നടപടിയുമായി പൊലിസ്

  
backup
August 08, 2017 | 9:41 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3-14

കണ്ണൂര്‍: കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ 2016-17 വിദ്യാഭ്യാസ വര്‍ഷത്തെ സര്‍ക്കാര്‍ നടപടികള്‍ പാലിക്കാതെ പ്രവേശന പരീക്ഷ നടത്തി വിദ്യാര്‍ഥികളില്‍ നിന്നു പണം വാങ്ങിയതിനും സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കാത്തതിനുമുള്ള പരാതിയില്‍ പ്രതികളായ മാനേജ്‌മെന്റ് ഭാരവാഹികള്‍ക്കെതിരേ പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചേക്കും. കണ്ണൂര്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്കെതിരേ ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷനില്‍ രക്ഷിതാക്കളുടെ പത്തുപരാതികളാണ് ലഭിച്ചത്. പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടണമന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്‌നം ഒത്തുതീരാത്ത സാഹചര്യത്തില്‍ പൊലിസ് കടുത്ത നടപടിക്കൊരുങ്ങുന്നത്. കഴിഞ്ഞദിവസം കണ്ണൂര്‍ മെഡിക്കല്‍ കോളജ് മുന്‍ ചെയര്‍മാന്‍ അബ്ദുല്‍ ജബ്ബാര്‍ ഹാജിയുടെ പഴയങ്ങാടി ബീവിറോഡിലുള്ള ഭാര്യവീട്ടില്‍ പൊലിസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ മുന്‍ചെയര്‍മാനടക്കമുള്ളവര്‍ ഇപ്പോള്‍ വിദേശത്താണുള്ളത്. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് പ്രസ്റ്റീജ് എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെറും 1000 ദിര്‍ഹം ഉണ്ടോ, ഷാര്‍ജയില്‍ പുതിയ സംരംഭം തുടങ്ങാം; സുവര്‍ണ്ണാവസരമൊരുക്കി ബിസിനസ് ഫെസ്റ്റിവലില്‍

Business
  •  a day ago
No Image

കുവൈത്തില്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്കും ഉപരിപഠനത്തിന് അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

Kuwait
  •  a day ago
No Image

ടി-20 ലോകകപ്പിൽ ആ രണ്ട് ടീമുകൾ 300 റൺസ് നേടും: രവി ശാസ്ത്രി

Cricket
  •  a day ago
No Image

മോദിയുടെ ഇസ്റാഈല്‍ യാത്രയ്ക്ക് മുന്നോടിയായി അറബ് നേതാക്കള്‍ക്ക് വിരുന്നൊരുക്കി ഇന്ത്യ; നയതന്ത്രത്തിലെ 'ബാലന്‍സിങ് ആക്ട്'

International
  •  a day ago
No Image

വീണ്ടും കിരീടത്തിനരികെ ആർസിബി; രണ്ടാം കലാശപ്പോരിന് ടിക്കറ്റെടുത്ത് മന്ദാനപ്പട

Cricket
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിനെ ചോദ്യം ചെയ്ത് എസ്.ഐ.ടി; പോറ്റിയുമായി പരിചയമുണ്ടെന്നും വീട്ടില്‍ വന്നിട്ടുണ്ടെന്നും മൊഴി

Kerala
  •  a day ago
No Image

ആഗോള ശ്രദ്ധയാകര്‍ഷിച്ച് ഗള്‍ഫുഡ് 2026; ഇന്ന് സമാപിക്കും

uae
  •  a day ago
No Image

ചാലക്കുടിയില്‍ നിയന്ത്രണം വിട്ട കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഹജ്ജ് ആദ്യവിമാനം കൊച്ചിയിൽ നിന്ന്; സർവീസ് ഏപ്രിൽ 30ന് ആരംഭിക്കും

Kerala
  •  a day ago
No Image

എസ്.എം.എഫ് മഹല്ല് സാരഥി സംഗമവും 100 ഭവന സമർപ്പണവും നാളെ ഉള്ള്യേരിയിൽ

Kerala
  •  a day ago