HOME
DETAILS

ഖത്തറിന് വ്യോമ പാത തുറന്നു കൊടുത്തെന്ന വാര്‍ത്ത ബഹ്‌റൈനും യു.എ.ഇയും നിഷേധിച്ചു

  
backup
August 10, 2017 | 10:13 AM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%ae-%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8

 

റിയാദ്: ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമപാതയിലെ വിലക്ക് നീക്കിയെന്ന വാര്‍ത്ത നിഷേധിച്ചു ഉപരോധ രാജ്യങ്ങളായ ബഹ്‌റൈനും യു.എ.ഇയും രംഗത്തെത്തി. അന്താരാഷ്ട്ര സമുദ്രാര്‍ത്തിക്കു മുകളില്‍ സ്ഥിചെയ്യുന്ന യു.എ.ഇ കൈകാര്യം ചെയ്യുന്ന വ്യോമ പാത മാത്രമേ ഖത്തര്‍ രജിട്രേഷനുള്ള വിമാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളൂവെന്നു യു.എ.ഇ വ്യോമയാന പൊതു അതോറിറ്റി (ജി.സി.എ.എ )അറിയിച്ചു. യു.എ.ഇ വ്യോമപാത ഖത്തര്‍ വിമാനങ്ങള്‍ക്ക് തുറന്ന് കൊടുത്തുവെന്ന രീതിയില്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത് ശരിയല്ലെന്നും ജി.സി.എ അറിയിച്ചു.

ഇതേ നിലപാട് തന്നെയാണ് ഉപരോധ രാജ്യങ്ങളില്‍ പെട്ട ബഹ്‌റൈനും വ്യക്തമാക്കിയത്. ഖത്തറിന്റെ വിമാനങ്ങള്‍ക്ക് മുന്നില്‍ ബഹ്‌റൈന്‍ നിയന്ത്രണത്തിലുള്ള വ്യോമ പാതകള്‍ അടഞ്ഞു തന്നെ കിടക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഖത്തര്‍ വിമാനങ്ങള്‍ക്ക് വ്യോമ പാതകള്‍ തുറന്നു കൊടുത്തതായി അന്താരാഷ്ട്ര വ്യോമയാന സംഘടനയായ ഐ.സി.എ.ഒയെ ഉദ്ധരിച്ചു വാര്‍ത്തകള്‍ പുറത്തു വന്നിരുന്നത്.

സഊദി അറേബ്യയും ഈ വാര്‍ത്തയെ തള്ളിയിരുന്നു. ഖത്തര്‍ വിമാനങ്ങള്‍ക്കുള്ള സഊദി വിമാനത്താവളങ്ങളും വ്യോമ പാതയും ഉപയോഗിക്കുന്നതിനുള്ള വിലക്കുകള്‍ തുടരുമെന്നും സഊദി സിവില്‍ ഏവിയേഷന്‍ ഇന്നത്തെ വ്യക്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കില്ല, അയോഗ്യത തുടരും; തടവും പിഴയും താൽക്കാലികമായി മരവിപ്പിച്ചു

Kerala
  •  2 months ago
No Image

ഇത് പാലല്ല, പച്ചവെള്ളം! യുപിയിലെ സർക്കാർ സ്കൂളിലെ പിഞ്ചുകുട്ടികളോട് ക്രൂരത; മുക്കാൽ ബക്കറ്റ് മലിനജലത്തിൽ രണ്ട് കവർ പാൽ കലർത്തി വിതരണം ചെയ്തു

National
  •  2 months ago
No Image

ഇന്ത്യയെ പ്രകോപിപ്പിച്ച് മുഹമ്മദ് യൂനുസിന്റെ വിടവാങ്ങൽ പ്രസംഗം; 'സെവൻ സിസ്റ്റേഴ്സ്' പരാമർശത്തിൽ നയതന്ത്ര അസ്വസ്ഥത

International
  •  2 months ago
No Image

കോടതിയലക്ഷ്യക്കേസ്: കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നേരിട്ട് ഹാജാരാകണമെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

നാല് വയസ്സുകാരനെ ടാക്സിയിൽ മറന്നുവെച്ച് ദമ്പതിമാർ; രക്ഷകരായി പൊലിസ്, ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തി

National
  •  2 months ago
No Image

അസം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന നേതാവിന്റെ രാജി; രാജിവെച്ചത് പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖം, പ്രാദേശിക പാര്‍ട്ടിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

National
  •  2 months ago
No Image

നാടിനെ നടുക്കി വൻ കവർച്ച: പൊലിസ് ചമഞ്ഞെത്തി തോക്കിൻമുനയിൽ 20 ലക്ഷവും അരക്കിലോ സ്വർണ്ണവും തട്ടിയെടുത്തു

crime
  •  2 months ago
No Image

രാഷ്ട്രീയം മാറ്റിവെക്കൂ, അദ്ദേഹത്തിന് ചികിത്സ നൽകൂ; ഇമ്രാൻ ഖാന് വേണ്ടി കൈകോർത്ത് ഇന്ത്യയുടെയും ലോകത്തിന്റെയും ഇതിഹാസ നായകന്മാർ

Cricket
  •  2 months ago
No Image

'ഒപ്പിടാൻ വരാൻ സൗകര്യമില്ല'; സ്റ്റേഷനിൽ വിളിച്ച് വെല്ലുവിളി, പിന്നാലെ മദ്യപിച്ചെത്തി പൊലിസിനെ അസഭ്യം പറഞ്ഞു; കാളികാവ് സ്വദേശി പിടിയിൽ

crime
  •  2 months ago
No Image

സഹപാഠിയായ 24-കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി: ദൃശ്യങ്ങൾ കോളേജ് ഗ്രൂപ്പിലിട്ടു, മൃതദേഹത്തിനോടും നടുക്കുന്ന ക്രൂരത; പ്രതി പിടിയിൽ

crime
  •  2 months ago