HOME
DETAILS
MAL
കാട്ടുകൊമ്പന്റെ ജഢം കണ്ടെത്തി
backup
August 11 2017 | 06:08 AM
പുല്‍പ്പള്ളി: കോളറാട്ടു കുന്നിന് സമീപം ചെതലയം റെയിഞ്ചില്‍പെട്ട ബസവന്‍കൊല്ലി വനമേഖലയിലാണ് ഇരുപത് വയസ്സോളം പ്രായം തോന്നിക്കുന്ന കാട്ടു കൊമ്പന്റെ ജഡം കണ്ടെത്തി. ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. അസുഖത്തെ തുടര്‍ന്നുള്ള സ്വാഭാവിക മരണമാണെന്നാണ് കരുതുന്നതെന്ന് വനപാലകര്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."