HOME
DETAILS
MAL
33 ഉല്‍പ്പന്നങ്ങളുടെ നികുതി കുറയും; ജി.എസ്.ടി കൗണ്‍സില്‍ യോഗം പുരോഗമിക്കുന്നു
backup
December 22 2018 | 10:12 AM
ന്യൂഡല്‍ഹി: 33 ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം. 26 ഉല്‍പ്പന്നങ്ങളുടെ നികുതി 18 ല്‍ നിന്ന് 12 ഉം 5 ഉം ശതമാനമായാണ് കുറച്ചിരിക്കുന്നത്. 7 ഉല്‍പ്പന്നങ്ങളുടെ നികുതി 28 ല്‍ നിന്ന് 18 ശതമാനമായും കുറച്ചു.
ഡല്‍ഹിയില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം പുരോഗമിക്കുകയാണ്. യോഗത്തിനു ശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇതു സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."