HOME
DETAILS
MAL
ജില്ലകളില്‍ കുടുംബശ്രീ ബസാറുകള്‍ ആരംഭിക്കും
backup
August 11 2017 | 23:08 PM
തിരുവനന്തപുരം: കുടുംബശ്രീ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍ക്കുന്നതിനുമായി എല്ലാ ജില്ലകളിലും കുടുംബശ്രീ ബസാറുകള്‍ ആരംഭിക്കുമെന്ന് തദ്ദേശഭരണ മന്ത്രി കെ.ടി ജലീലിനുവേണ്ടി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. ഉല്‍പന്നങ്ങളുടെ വിശദവിവരങ്ങള്‍ ഈ വര്‍ഷം തന്നെ ഓണ്‍ലൈനില്‍ ലഭ്യമാക്കും.
ഭക്ഷ്യസുരക്ഷയ്ക്ക് എന്റെ കൃഷി എന്ന ആശയം എല്ലാ അയല്‍ക്കൂട്ടങ്ങളിലേക്കും എത്തിക്കും. ഭക്ഷ്യസുരക്ഷാ ഭവനം കാംപയിന്‍ കുടുംബശ്രീ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."