HOME
DETAILS
MAL
ശിശു മരണം: ഗോത്രവര്‍ഗ കമ്മിഷന്‍
backup
December 24 2018 | 19:12 PM
കേസെടുത്തുതിരുവനന്തപുരം: അട്ടപ്പാടി മേഖലയില്‍ ഈവര്‍ഷം 15 നവജാത ശിശുക്കള്‍ മരിച്ചതായുള്ള പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.15 ദിവസത്തിനകം ആരോഗ്യവകുപ്പ് സെക്രട്ടറിയുടെയും പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫിസറുടെയും റിപ്പോര്‍ട്ട് ലഭ്യമാക്കി തുടര്‍നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."