HOME
DETAILS

മുഖ്യമന്ത്രി ജനങ്ങളെ ഭിന്നിപ്പിക്കുന്നു: വി.എം സുധീരന്‍

  
backup
December 30 2018 | 19:12 PM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%ad%e0%b4%bf

 

തിരുവനന്തപുരം: വനിതാ മതിലിലൂടെ സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നതെന്ന് വി.എം സുധീരന്‍.
സര്‍ക്കാര്‍ സംവിധാനത്തിന്റെ മുഴുവന്‍ ശ്രദ്ധയും മതില്‍ തീര്‍ക്കുന്നതില്‍ കേന്ദ്രീകരിച്ചതുകൊണ്ട് പ്രളയ ദുരിതബാധിതര്‍ക്ക് ലഭിക്കേണ്ട ആശ്വാസ നടപടികളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. ഇതിനു സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടിവരുമെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ആദ്യം ശബരിമല യുവതീ പ്രവേശനം, പിന്നീട് നവോത്ഥാന മൂല്യങ്ങള്‍ വീണ്ടെടുക്കല്‍, തുടര്‍ന്ന് സ്ത്രീ ശാക്തീകരണം, ഇപ്പോള്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയല്‍ എന്നിങ്ങനെ വനിതാ മതിലിന്റെ ഉദ്ദേശത്തെക്കുറിച്ച് ലക്ഷ്യബോധമില്ലാതെയാണ് ഓരോ സമയത്തും പറയുന്നത്.
മതില്‍ നിര്‍മാണം കൊണ്ട് കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കുകയും വിദ്വേഷം വളര്‍ത്തുകയും ചെയ്യാമെന്നല്ലാതെ മറ്റെന്ത് പ്രയോജനമാണ് ഉണ്ടാകുന്നതെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ധം ശക്തമാക്കാൻ ഇന്ത്യയും ചൈനയും; നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ചൈന

International
  •  25 days ago
No Image

സാദിഖലി തങ്ങള്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി 

Kerala
  •  25 days ago
No Image

ഇന്ത്യയിൽ വായു മലിനീകരണം ഏറ്റവും കുറഞ്ഞ നഗരമായി മടിക്കേരി

latest
  •  25 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ഒപി ടിക്കറ്റിന് പണം ഈടാക്കാൻ തീരുമാനം

Kerala
  •  25 days ago
No Image

സാഹസികര്‍ക്കും സഞ്ചാരികള്‍ക്കുമിടയില്‍ പ്രശസ്തി നേടി ഹസ്മ മരുഭൂമി

Saudi-arabia
  •  25 days ago
No Image

തലയില്‍ മുറിവ്, മുഖം വികൃതമാക്കിയ നിലയില്‍; വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലിസ്

Kerala
  •  25 days ago
No Image

‘പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു’: മണിപ്പൂർ സംഘർഷത്തിൽ രാഷ്ട്രപതിക്ക് കോൺഗ്രസിന്റെ കത്ത്

National
  •  25 days ago
No Image

എമിറേറ്റിലെ നാല് പാര്‍പ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

uae
  •  25 days ago
No Image

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിൻ ഇന്ത്യയിലേക്ക്; ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

International
  •  25 days ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  25 days ago