HOME
DETAILS

പട്ടിത്തറ ജുമാ മസ്ജിദ് ഖാസിയായി കെ.പി.സി തങ്ങള്‍ വല്ലപ്പുഴ സ്ഥാനമേറ്റു

  
backup
August 19 2017 | 04:08 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1-%e0%b4%9c%e0%b5%81%e0%b4%ae%e0%b4%be-%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d-%e0%b4%96


പടിഞ്ഞാറങ്ങാടി: പട്ടിത്തറ ജുമാ മസ്ജിദിന്റെ ഖാസിയായി സമസ്ത മുശാവറ അംഗവും, സമസ്ത പാലക്കാട് ജില്ലാ പ്രസിഡന്റും, വല്ലപ്പുഴ ദാറുന്നജാത്തിന്റെ പ്രിന്‍സിപ്പലും, നിരവധി മഹല്ലുകളുടെ ഖാസിയുമായ കെ.പി.സി തങ്ങള്‍ വല്ലപ്പുഴ ഇന്നലെ ജുമുഅ നിസ്‌കാരത്തിന്ന് നേതൃത്വം നല്‍കി സ്ഥാനമേറ്റു.
മഹല്ല് സെക്രട്ടറി സമദ് മാസ്റ്റര്‍ ബൈഅത്ത് ചെയ്തു. രണ്ടാഴ്ച്ചകള്‍ക്ക് മുമ്പ് നടന്ന മഹല്ല് ജനറല്‍ ബോഡി യോഗത്തിലാണ് തങ്ങളെ ഖാസിയായി നിശ്ചയിക്കാനുള്ള തീരുമാനമുണ്ടായത്. തുടര്‍ന്ന് തങ്ങള്‍ മഹല്ല് നിവാസികള്‍ക്ക് നസ്വീഹത്ത് നല്‍കി. മഹല്ല് ഖത്വീബ് മുജീബ് റഹ്മാന്‍ വല്ലപ്പുഴയാണ് ഖാളി സ്ഥാനം തങ്ങളെ ഏല്‍പ്പിക്കുന്നതിന്ന് മുന്‍ കൈയ്യെടുത്തത്. സ്വദര്‍ ശാഫി ഹുദവി, കെ.പി മൊയ്തീന്‍കുട്ടി, കെ.പി ഷംസുദ്ധീന്‍, സൈഫുദ്ധീന്‍ ലത്തീഫി, സി.വി ഹംസ, അബ്ദുള്‍ റഹ്മാന്‍ മുസ്‌ലിയാര്‍, സി.വി അബ്ദുറഹ്മാന്‍, റസാഖ് ബാഖവി സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago