HOME
DETAILS
MAL
ജില്ലയില്‍ മുദ്രപ്പത്രക്ഷാമം രൂക്ഷം
backup
August 20 2017 | 19:08 PM
മാനന്തവാടി: ജില്ലയില്‍ മുദ്രപ്പത്രക്ഷാമം രൂക്ഷം. അന്പതിന്റെയും നൂറിന്റെയും മുദ്രപ്പത്രങ്ങളാണ് കിട്ടാനില്ലാത്തത്. മുദ്രപ്പത്രക്ഷാമം രൂക്ഷമായതോടെ വലിയ വിലക്കുള്ള പത്രങ്ങളില്‍ എഗ്രിമെന്റ് ഉള്‍പ്പെടെ നടത്താന്‍ നിര്‍ബന്ധിതരാവുകയാണ് ഇടപാടുകാര്‍.
അഞ്ഞൂറ് മുതല്‍ മുകളിലോട്ടുള്ള പത്രങ്ങളാണ് കിട്ടുന്നത്. സാധാരണ എഗ്രിമെന്റുകളും മറ്റും ഇരുനൂറ് രൂപയുടെ മുദ്രപത്രത്തിലാണ് എഴുതുന്നത്. എന്നാല്‍ ഇരുനൂറ് രൂപയുടെ പത്രം ലഭിക്കാത്തതിനാല്‍ അഞ്ഞൂറ് രൂപയുടെ പത്രത്തിലാണ് എഴുതുന്നത്. ഇടപാടുകാര്‍ക്ക് ഇത് ഇരട്ടി ഭാരമാവുകയാണ്. ജില്ലാ സ്റ്റാമ്പ് ഡിപ്പോയില്‍ അന്പതിന്റെയും നൂറിന്റെയും പത്രമില്ലന്നാണ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."