HOME
DETAILS
MAL
മാസപ്പിറവി അറിയിക്കണം
backup
August 22 2017 | 00:08 AM
തിരുവനന്തപുരം: ഇന്ന് ദുല്‍ഹജ്ജ് മാസപ്പിറവി കാണുന്നവര്‍ 9526459946, 9447655270, 9446192712 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് തിരുവനന്തപുരം വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവിയുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."