HOME
DETAILS
MAL
പത്തനംതിട്ടയില്‍ ബംഗാള്‍ സ്വദേശികള്‍ ജയില്‍ ചാടി
backup
August 22 2017 | 02:08 AM
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ജയിലില്‍ നിന്ന് രണ്ടു ബംഗാള്‍ സ്വദേശികള്‍ ജയില്‍ ചാടി. കഞ്ചാവ് കേസില്‍ അറസ്റ്റിലായ ജയദേവ്,സാഹു ഗോപാല്‍ ദാസ് എന്നിവരാണ് ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. എങ്ങനെയാണ് ജയിലിനു പുറത്തുകടന്നതെന്നു വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."