HOME
DETAILS
MAL
സാംസ്‌കാരിക ക്ഷേമനിധി പെന്‍ഷന്‍ 3000 രൂപയാക്കി
backup
August 25 2017 | 19:08 PM
തിരുവനന്തപുരം: സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയിലെ കലാസാംസ്‌കാരിക പ്രവര്‍ത്തകന്റെ കുറഞ്ഞ പെന്‍ഷന്‍ 3000 രൂപയായി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ വിജ്ഞാപനമായി. നേരത്തെ 2000 രൂപയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."