HOME
DETAILS

ചിട്ടി സ്ഥാപന ഉടമ മുങ്ങിയസംഭവം: മൂന്ന് പേര്‍ക്കെതിരേ കേസെടുത്തു

  
backup
August 27, 2017 | 5:09 AM

%e0%b4%9a%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8-%e0%b4%89%e0%b4%9f%e0%b4%ae-%e0%b4%ae%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf


കൊടുങ്ങല്ലൂര്‍: കോടികള്‍ തട്ടിയെടുത്ത് ചിട്ടി സ്ഥാപന ഉടമ മുങ്ങിയ സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ പൊലിസ് മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. തത്ത്വമസി ചിറ്റ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്‍ഡ് എന്ന സ്ഥാപനത്തിന്റെ ഉടമ ചെറായി സ്വദേശി കിഷോര്‍, ഭാര്യ ഭാഗ്യലക്ഷ്മി, സഹോദരന്‍ ഷാജി എന്നിവര്‍ക്കെതിരെയാണ് വിശ്വാസവഞ്ചന കുറ്റം ചുമത്തി കൊടുങ്ങല്ലൂര്‍ പൊലിസ് കേസെടുത്തത്. കുറി വട്ടമെത്തിയിട്ടും പണം തിരിച്ച് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടപാടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തത്. മൂന്നര കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പൊലിസ് കണക്കാക്കുന്നു. കുറി വട്ടമെത്തിയവര്‍ക്കും നിക്ഷേപകര്‍ക്കും പണം മടക്കി നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മേത്തല അഞ്ചപ്പാലത്ത് പ്രവര്‍ത്തിക്കുന്ന കൊടുങ്ങല്ലൂര്‍ ശാഖ ഓഫിസ് കഴിഞ്ഞ തിങ്കളാഴ്ച ഉച്ചമുതല്‍ അടച്ചുപൂട്ടിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പസഫിക് സമുദ്രത്തില്‍ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ചൈന; ലക്ഷ്യം അമേരിക്ക?; സഖ്യകക്ഷികളും ആശങ്കയില്‍ 

International
  •  21 days ago
No Image

ഫുജൈറ സര്‍ക്കാരുമായി 10 വര്‍ഷത്തെ ഇന്ധന വിതരണ കരാറില്‍ ഇത്തിഹാദ് എനര്‍ജി; 350 മില്യണ്‍ ഡോളറിന്റെ റിഫൈനറി പദ്ധതിക്ക് അതിവേഗം

uae
  •  21 days ago
No Image

കള്ളാടി തുരങ്കപാതയില്‍ മണ്ണിടിച്ചില്‍; ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം, ഒരാളെ പുറത്തെടുത്തു

Kerala
  •  21 days ago
No Image

ആദ്യ സ്മാര്‍ട്ട് മസ്ജിദ് തുറന്ന് ഖത്തര്‍; പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കും

qatar
  •  21 days ago
No Image

ഇന്‍ഷുറന്‍സ് ഉണ്ടായിട്ടും പൊലിസ് ജീപ്പിന് എംവിഐയുടെ വക 4000 രൂപ പിഴ; രേഖ പുറത്തുവിട്ട് പൊലിസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതിക്ക് നീക്കം

Kerala
  •  21 days ago
No Image

ബലോഗുൻ വന്നിട്ടും കാര്യമുണ്ടായില്ല: ബെൽജിയത്തിന് മുന്നിൽ നാണം കെട്ട് യു.എസ്.എ ലോകകപ്പിൽനിന്ന് പുറത്ത്

Football
  •  21 days ago
No Image

വീട്ടില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണ്ണത്തിന്റെ പരിധി എത്ര? ആദായനികുതി നിയമങ്ങള്‍ അറിയാം

Kerala
  •  21 days ago
No Image

വിഴിഞ്ഞം: തുറമുഖ നിര്‍മാണത്തിന് ചെലവഴിച്ചത് 3,764 കോടി രൂപ; 6000 കോടി മുടക്കിയെന്ന സി.പി.എം വാദം തെറ്റ്, കണക്ക് നിരത്തി മുഖ്യമന്ത്രി

Kerala
  •  21 days ago
No Image

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി അധികാര കൈമാറ്റം; ഗസ്സ സര്‍ക്കാര്‍ പിരിച്ചുവിട്ട് ഹമാസ്

International
  •  21 days ago
No Image

മംഗളൂരു -ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയേക്കും; റെയില്‍വേ മന്ത്രിക്ക് കത്തയച്ച് സുരേഷ് ഗോപി

Kerala
  •  21 days ago