HOME
DETAILS

ബൈത്തുറഹ്മ സമര്‍പ്പണവും ശിഹാബ് തങ്ങള്‍ അനുസ്മരണവും

  
backup
August 27 2017 | 05:08 AM

%e0%b4%ac%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b1%e0%b4%b9%e0%b5%8d%e0%b4%ae-%e0%b4%b8%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%b5%e0%b5%81-6

 

മണ്ണാര്‍ക്കാട്: റഹീമ കെ.എം.സി.സി കോട്ടോപ്പാടത്ത് നിര്‍മ്മിച്ച ബൈത്തുറഹ്മ സമര്‍പ്പണവും, ശിഹാബ് തങ്ങള്‍ അനുസ്മരണവും സംഘടിപ്പിച്ചു. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ താക്കോല്‍ദാനം നടത്തി. റഹീമ കെ.എം.സി.സി ചെയര്‍മാന്‍ കെ.അബ്ദുല്‍ അസീസ് അധ്യക്ഷനായി.
അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ മുഖ്യാഥിതിയായിരുന്നു. മസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി അന്‍വര്‍ സാദത്ത് മുഖ്യപ്രഭാഷണം നടത്തി.
ബൈത്തുറഹ്മ നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍ സ്വാഗതവും, കണ്‍വീനര്‍ കെ.പി ഉമ്മര്‍ നന്ദിയും പറഞ്ഞു. മുഹമ്മദ് മുസ്തഫ ഇര്‍ഷാദി ഖിറാഅത്ത് നടത്തി.
മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍.ഹംസ, സെക്രട്ടറിമാരായ അഡ്വ.ടി.എ സിദ്ദീഖ്, റഷീദ് ആലായന്‍, മണ്ഡലം പ്രസിഡന്റ് ടി.എ സലാം മാസ്റ്റര്‍, ട്രഷറര്‍ കറൂക്കില്‍ മുഹമ്മദാലി, യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍, എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.നാസര്‍ കൊമ്പത്ത്, എ.മുഹമ്മദാലി, ഹമീദ് കൊമ്പത്ത്, എം.കെ ബക്കര്‍, നാസര്‍ പുളിക്കല്‍, റഹീമ കെ.എം.സി.സി ഭാരവാഹികളായ സുബൈര്‍ വാഴക്കാട്, ഖാലിദ് തെങ്കര, സമദ് കൊയിലാണ്ടി, സൂപ്പിക്കുട്ടി ഫറോക്ക്, റാഫി തൃശൂര്‍, ഹമീദ് കാപ്പില്‍, മുസ്‌ലിംലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പാറശ്ശേരി ഹസ്സന്‍, ട്രഷറര്‍ ടി.വി അബ്ദുറഹിമാന്‍, വാര്‍ഡ് ലീഗ് പ്രസിഡന്റ് എ.കെ അബ്ദുല്‍ സലാം, എ.കെ അബ്ദുല്‍ സലാം, പി.മൊയേതീന്‍, റഫീക്ക് കൊങ്ങത്ത്, എം. കുഞ്ഞറമു ഹാജി, കെ.ടി അബ്ദുല്ല, എന്‍. മുഹമ്മദാലി, എന്‍.പി ഹമീദ്, പടുവില്‍ മാനു, മുനീര്‍ താളിയില്‍, എ.കെ കുഞ്ഞയമ്മു, അജ്മല്‍ നിയാസ്, സി.ഫൈസല്‍, സി. ജാഫര്‍ സാദിഖ് സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവരില്‍ ഞാന്‍ എന്റെ ഉമ്മയെ കണ്ടു': ദുബൈ ഭരണാധികാരി പ്രശംസിച്ച വിമാനത്താവള ജീവനക്കാരന്‍ അബ്ദുല്ല അല്‍ ബലൂഷി

uae
  •  10 days ago
No Image

എൽനിനോ ഇല്ല; ഇന്ത്യയിൽ ഈ വർഷം അധിക മഴയ്ക്ക് സാധ്യത, കേരളത്തിലും ശക്തമായ മഴ; കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Kerala
  •  10 days ago
No Image

നാഷണല്‍ ഹൊറാള്‍ഡ് കേസ്; സോണിയ ഗാന്ധി ഒന്നാം പ്രതി; രാഹുല്‍ രണ്ടാം പ്രതി; ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

National
  •  10 days ago
No Image

ഹജ്ജ് പെര്‍മിറ്റുകള്‍ക്കായി ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആരംഭിച്ച് സഊദി അറേബ്യ

Saudi-arabia
  •  10 days ago
No Image

സഊദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു, ഭാര്യക്ക് പരിക്ക്

Saudi-arabia
  •  10 days ago
No Image

ഖത്തറിൽ പൊടിക്കാറ്റ് ഉടൻ നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷകർ

qatar
  •  10 days ago
No Image

ഏറ്റുമാനൂരില്‍ അഭിഭാഷകയായ യുവതിയും രണ്ടു മക്കളും ആറ്റില്‍ ചാടി മരിച്ചു

Kerala
  •  10 days ago
No Image

എഐയില്‍ ആഗോള ശക്തിയാകാന്‍ സഊദി; സ്‌കൂളുകളില്‍  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠിപ്പിക്കും

Saudi-arabia
  •  10 days ago
No Image

ഖത്തർ എയർവേയ്സ് ടിക്കറ്റ് ബുക്ക്‌ ചെയ്യൂ; 10% ഫാമിലി ഡേ ഓഫർ ഇന്ന് മാത്രം 

qatar
  •  10 days ago
No Image

'ആര്‍എസ്എസ് രാജ്യ താല്‍പര്യത്തിനായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പ്രധാനമന്ത്രിക്ക് കുട്ടിക്കാലത്ത് ചായ അടിക്കേണ്ടി വരില്ലായിരുന്നു': മുസ്‌ലിംകള്‍ പഞ്ചറൊട്ടിക്കുന്നവരെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

National
  •  10 days ago