HOME
DETAILS

ഗൊരഘ്പുര്‍ ശിശുമരണം; കോളജ് പ്രിന്‍സിപ്പാളും ഭാര്യയും അറസ്റ്റില്‍

  
backup
August 29 2017 | 14:08 PM

brd-medical-college-principal-wife-arrested-over-gorakhpur-tragedy

കാണ്‍പൂര്‍: ഓക്‌സിജന്റെ അഭാവംമൂലം 73 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ഗൊരഘ്പുര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ രാജീവ് മിശ്ര, ഭാര്യ പൂര്‍ണിമ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. ഇവരെ ഗൊരഖ്പുര്‍ പ്രത്യേക കോടതിയില്‍ ഹാജരാക്കി.

നേരത്തെ, ഇവരെ സ്ഥാനത്തു നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ഇവരെക്കൂടാതെ ആശുപത്രിയിലെ മറ്റ് ആറു ജീവനക്കാര്‍, ഓക്‌സിജന്‍ വിതരണ ഏജന്‍സിയിലെ രണ്ടു പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഓക്‌സിജന്‍ എത്തിക്കേണ്ട ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നാണ് ഇവര്‍ക്കെതിരായ എഫ്.ഐ.ആറില്‍ പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആശുപത്രിക്ക് മൊത്തം 454 ലക്ഷം രൂപ കിട്ടിയെന്നും എന്നാല്‍ 63.65 ലക്ഷം രൂപ ഓക്‌സിജന്‍ വിതരണ ഏജന്‍സിക്ക് നല്‍കിയില്ലെന്നും എഫ്.ഐ.ആറില്‍ പറയുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago