HOME
DETAILS
MAL
ഓണക്കിറ്റ് വിതരണം
backup
August 30 2017 | 08:08 AM
കൊട്ടാരക്കര: താലുക്ക് ആശുപത്രിയില്‍ വിദഗ്ദ സ്വാന്ത്വന പരിചരണ വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്ക് ഓണക്കോടി, ഓണക്കിറ്റ് വിതരണം താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ പി. അയിഷാപോറ്റി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഗീതാ സുധാകരന് അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് ഷംല എസ്, കൗണ്‍സിലര്‍ കാര്‍ത്തിക .വി.നാഥ്,ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെല്‍സണ്‍, പാലിയേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഡാര്വിന് സി.പേള്‍, പാലിയേറ്റീവ് നഴ്സ് രമ്യ സംസാരിച്ചു . കൊട്ടാരക്കര നഗരസഭയുടേയും താലുക്ക് ആശുപത്രിയിലെ വിദഗ്ദ സ്വാന്ത്വന പരിചരണ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."