HOME
DETAILS
MAL
ആശുപത്രികളുടെ നവീകരണത്തിന് 200 കോടി അനുവദിച്ചു
backup
August 31 2017 | 21:08 PM
ഭുവനേശ്വര്‍: സംസ്ഥാനത്തെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണത്തിനായി കേന്ദ്രം 200 കോടി രൂപ അനുവദിച്ചു. പ്രധാനമന്ത്രിയുടെ സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതി പ്രകാരമാണ് ആശുപത്രിയുടെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യം വച്ച് പണം അനുവദിച്ചത്.
മെഡിക്കല്‍ രംഗത്തെ ഉന്നത ഉദ്യോഗസ്ഥരും മറ്റും ആശുപത്രികള്‍ സന്ദര്‍ശിച്ച് തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്. റൂര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളുടെ നവീകരണമാണ് ഇപ്പോള്‍ നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."