HOME
DETAILS

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

ADVERTISEMENT
  
October 11 2024 | 16:10 PM

Congress Alleges Irregularities in 20 Haryana Constituencies

ഡല്‍ഹി: വോട്ടിംഗ് യന്ത്രങ്ങളില്‍ നടത്തിയ ക്രമക്കേടാണ് ഹരിയാനയിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്നാരോപിച്ച് കോണ്‍ഗ്രസ്. ഇത് ചൂണ്ടികാട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് രണ്ടാമത്തെ നിവേദനം നല്‍കി. ആദ്യം ഏഴ് മണ്ഡലങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു, അതേസമയം ഇന്ന് 13 മണ്ഡലങ്ങളില്‍ കൂടി വോട്ടെണ്ണത്തില്‍ ക്രമക്കേട് നടന്നെന്ന് കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കിയത്.

നേരത്തെ ഏഴ് മണ്ഡലങ്ങളിലെ ക്രമക്കേട് വിവരങ്ങള്‍ നല്‍കിയിരിന്നുവെന്നും, ഇന്ന് 13 മണ്ഡലങ്ങളിലെ പുതിയ വിവരങ്ങളാണ് നല്‍കിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മൊത്തം 20 മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ അടിയന്തിരമായി സീല്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നതാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

The Congress party has submitted a second complaint to the Election Commission, citing irregularities and malpractices in 20 constituencies during the Haryana assembly polls.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബൂല്ല, റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികകൾ കൊല്ലപ്പെട്ടു

International
  •  5 days ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  5 days ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  5 days ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  5 days ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  5 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  6 days ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  6 days ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  6 days ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  6 days ago