HOME
DETAILS

കൈകുഞ്ഞിന് ചികിത്സ വൈകിച്ചതായി പരാതി: ചൈല്‍ഡ് ലൈന്‍ അന്വേഷണം തുടങ്ങി

  
backup
September 09 2017 | 19:09 PM

%e0%b4%95%e0%b5%88%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8-%e0%b4%b5%e0%b5%88%e0%b4%95%e0%b4%bf%e0%b4%9a


മണ്ണാര്‍ക്കാട്: സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച കൈകുഞ്ഞിന് ചികിത്സ വൈകിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അന്വേഷണം തുടങ്ങി. കുമരംപുത്തൂര്‍ അരിയൂരിലെ മാമ്പറ്റ വീട്ടില്‍ സറഫുദ്ദീന്‍ - റജീന ദമ്പതികളുടെ ഏഴ് മാസം പ്രായമായ പെണ്‍കുഞ്ഞിനാണ് ദുരാനുഭവം.
വട്ടമ്പലത്തെ സ്വകാര്യ ആസ്പത്രിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. രാവിലെ 7.30ഓടെ ആസ്പത്രിയില്‍ എത്തിച്ച കുഞ്ഞിനെ വൈകുന്നേരം 3.30വരെയായിട്ടും യാതൊരു ചികിത്സയും നല്‍കിയില്ലന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ചൈല്‍ഡ് ലൈന്‍, മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, പൊലീസ്, വനിത ശിശുക്ഷേമം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയതായി കുഞ്ഞിന്റെ പിതാവ് സറഫുദ്ദീന്‍ പറഞ്ഞു. കുഞ്ഞിനെ പിന്നീട് പെരിന്തല്‍മണ്ണയിലെ ഡോക്ടറുടെ ചികിത്സ നടത്തി. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ആസ്പത്രി അധികൃതര്‍ പറയുന്നത് ഇങ്ങനെ: രാവിലെ 8മണിയോടെ ആസ്പത്രിയിലെത്തിയ കുഞ്ഞിന് പ്രാഥമികമായി നല്‍കേണ്ട ചികിത്സ നല്‍കിയിട്ടുണ്ടെന്നും, തുടയെല്ല് പൊട്ടിയതിനാല്‍ സി.എം.ആര്‍ സംവിധാനമുപയോഗിച്ച് മികച്ച ചകിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറെടുക്കുന്നതിനിടെ കുഞ്ഞിനെയും കൊണ്ട് രക്ഷിതാക്കള്‍ പോവുകയായിരുന്നുവെന്നുമാണ് അധികൃതരുടെ വിശദീകരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ധം ശക്തമാക്കാൻ ഇന്ത്യയും ചൈനയും; നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ചൈന

International
  •  24 days ago
No Image

സാദിഖലി തങ്ങള്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി 

Kerala
  •  24 days ago
No Image

ഇന്ത്യയിൽ വായു മലിനീകരണം ഏറ്റവും കുറഞ്ഞ നഗരമായി മടിക്കേരി

latest
  •  24 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ഒപി ടിക്കറ്റിന് പണം ഈടാക്കാൻ തീരുമാനം

Kerala
  •  24 days ago
No Image

സാഹസികര്‍ക്കും സഞ്ചാരികള്‍ക്കുമിടയില്‍ പ്രശസ്തി നേടി ഹസ്മ മരുഭൂമി

Saudi-arabia
  •  24 days ago
No Image

തലയില്‍ മുറിവ്, മുഖം വികൃതമാക്കിയ നിലയില്‍; വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലിസ്

Kerala
  •  24 days ago
No Image

‘പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു’: മണിപ്പൂർ സംഘർഷത്തിൽ രാഷ്ട്രപതിക്ക് കോൺഗ്രസിന്റെ കത്ത്

National
  •  24 days ago
No Image

എമിറേറ്റിലെ നാല് പാര്‍പ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

uae
  •  24 days ago
No Image

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിൻ ഇന്ത്യയിലേക്ക്; ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

International
  •  25 days ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  25 days ago