HOME
DETAILS
MAL
ഫുഡ് ഗ്രെയിന്‍സ് വാര്‍ഷികവും അവാര്‍ഡ് വിതരണവും
backup
August 12 2016 | 00:08 AM
തലശ്ശേരി: ഫുഡ് ഗ്രെയിന്‍സ് മെര്‍ച്ചന്റ്സ് അസോസിയേഷന് വാര്‍ഷിക സമ്മേളനവും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കള്‍ക്കുള്ള അവാര്‍ഡ് വിതരണവും നടത്തി. പ്രസിഡണ്ട് കെ ഉസ്മാന് ഹാജി അധ്യക്ഷനായി.
സി.സി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കെ.കെ മന്‍സൂര്‍, വി.വി ഖാലിദ്, പി.പി ചിന്നന്, എ.കെ സക്കരിയ, എം.ഫസല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."