HOME
DETAILS
MAL
റാഖൈന്‍ മുതല്‍ ബംഗ്ലാദേശ് വരെ
backup
September 13 2017 | 07:09 AM
റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ പലായനം ഇടവേളയില്ലാതെ ഇപ്പോഴും തുടരുകയാണ്. അതിര്‍ത്തി രാജ്യമായ ബംഗ്ലാദേശിലേക്കാണ് അഭയാര്‍ത്ഥികളില്‍ കൂടുതലും ചേക്കേറുന്നത്. ജീവന്‍ പണയം വച്ച് മുള്‍മുനയിലുള്ള യാത്രയും ഏറെ ഭീതിയിലാണ്.
അതിക്രൂരമായ മനുഷ്യാവകാശ ലംഘനത്തിന്റെയും നിലനില്‍പ്പിനായുള്ള റോഹിങ്ക്യകളുടെ പരക്കംപാച്ചിലിന്റെയും കാഴ്ചകള്‍ കണ്ട് നെടുവീര്‍പ്പിടുകയാണ് ലോക ജനത.
[gallery columns="1" size="full" ids="423092,423097,423100,423095,423096,423099,423094,423093,423101,423102,423098"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."