
സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് സ്വീകരണം നല്‍കി
ദോഹ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷനായ ശേഷം ആദ്യമായി ഖത്തറിലെത്തിയ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ഖത്തര്‍ ഇസ്‌ലാമിക് സെന്റര്‍, അലിഫ് ഖത്തര്‍, എസ്.കെ.എസ്.എസ്.എഫ് ഖത്തര്‍, മുണ്ടക്കുളം ശംസുല്‍ ഉലമ കോംപ്ലക്‌സ് ഭാരവാഹികള്‍ ചേര്‍ന്നു ദോഹ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.
കെ.ബി.കെ മുഹമ്മദ്, സുബൈര്‍ ഫൈസി കട്ടുപ്പാറ, ലക്‌സസ് അസീസ് ഹാജി, അസീസ് കോളയാട്, ജഅഫര്‍ കതിരൂര്‍, റഫീഖ് മാങ്ങാട്, അഷ്‌റഫ് ചക്കോല, ഫൈസല്‍ നിയാസ് ഹുദവി കൊല്ലം, റഷീദ് യമാനി കൊയിലാണ്ടി, ഇല്ല്യാസ് ദാരിമി മണ്ണാര്‍ക്കാട്, അനസ് യമാനി, ജഅഫര്‍ മുതുപറമ്പ് , അബൂബക്കര്‍ മൗലവി മടവൂര്‍, കൊളത്തൂര്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സുഹൈല്‍ വാഫി, അബ്ദുല്‍ ഹകീം വാഫി, അഷ്‌റഫ് ബാഖവി മാമ്പ, അബ്ദുസ്സലാം കാളികാവ്, ജമാല്‍ മീത്തല്‍വയല്‍, കെ.എസ് അബ്ദുല്ല, നാസര്‍ കൈതക്കാട്, ഹനീഫ് തളിപറമ്പ് എന്നിവര്‍ സംബന്ധിച്ചു.
മുണ്ടക്കുളം എസ്.എം.ഐ.സി ഭാരവാഹികളായ ഗഫൂര്‍ ദാരിമി, കെ.പി ബാപ്പു ഹാജി, സൈന്‍ മൊയ്തീന്‍ കുട്ടി ഹാജി, അബ്ദുല്ല വടകര, ഹാരിസ് മാസ്റ്റര്‍ എന്നിവര്‍ ജിഫ്രി തങ്ങളോടൊപ്പം ഖത്തറിലെത്തിയിട്ടുണ്ട്. ദോഹയിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കുന്ന തങ്ങള്‍ വെള്ളിയാഴ്ച രാത്രി 6.30ന് കെ.എം.സി.സിയില്‍ നടക്കുന്ന പൊതുസ്വീകരണ പരിപാടി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തമിഴ്നാട്ടിൽ പാർട്ടി കൊടിമരം നീക്കം ചെയ്യുന്നതിനിടെ അപകടം; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്
National
• 9 minutes ago
കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കരുത്; ജുവനൈല്‍ ഡ്രൈവിങ് ശിക്ഷകള്‍ അറിയണം
latest
• 18 minutes ago
പകൽ പൊടിക്കാറ്റും, രാത്രി മൂടൽമഞ്ഞും; യുഎഇ കാലാവസ്ഥ
uae
• 32 minutes ago
ഡൽഹിക്കെതിരെ കരീബിയൻ വെടിക്കെട്ട്; അടിച്ചുകയറിയത് ഗെയ്ൽ ഒന്നാമനായ റെക്കോർഡ് ലിസ്റ്റിലേക്ക്
Cricket
• 37 minutes ago
എംഡിഎംഎയുമായി അമ്മയും മകനും വാളയാറിൽ പിടിയിൽ; ബംഗളൂരുവിൽ നിന്ന് വിൽപനയ്‌ക്കെത്തിച്ചതെന്ന് എക്സൈസ്
Kerala
• 44 minutes ago
കേരളത്തിൽ എയിംസ് സ്ഥാപിക്കുമോ? കേന്ദ്രം അനുകൂലമെന്ന് കെ.വി. തോമസ്
Kerala
• an hour ago
ഒറ്റ ഗോളിൽ വമ്പൻ നേട്ടം; 40ാം വയസ്സിൽ പറങ്കിപ്പടയുടെ ചരിത്രത്തിലേക്ക് റൊണാൾഡോ
Football
• an hour ago
പോളിമർ കൊണ്ട് നിർമിതി, പുത്തൻ ഡിസൈനും, സവിശേഷതകളും; പുതിയ 100 ദിർഹം നോട്ട് പുറത്തിറക്കി യുഎഇ
uae
• an hour ago
കൊച്ചിയിൽ മത്സര കാർ ഓട്ടത്തിനിടെ അപകടം; യുവതിക്ക് ഗുരുതര പരിക്ക്
Kerala
• an hour ago
തൃശൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മരണപ്പെട്ടു
qatar
• 2 hours ago
ഏഴുദിവസത്തിനിടെ 154 പൈസയുടെ നേട്ടം; രൂപയുടെ കരുത്ത് തുടരുന്നു, സെന്‍സെക്സ് 1000 പോയിന്റ് മുന്നോട്ട്
Kerala
• 2 hours ago
സൂരജ് വധക്കേസ്; ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർത്തകരെ കുറ്റവാളികളായി കാണുന്നില്ലെന്ന് എംവി ജയരാജൻ
Kerala
• 3 hours ago
ലോകമെങ്ങുമുള്ള വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് സഹായം മുടക്കി ട്രംപിന്റെ പുതിയ തീരുമാനം
International
• 3 hours ago
പോർച്ചുഗലിൽ റൊണാൾഡോയുടെ പകരക്കാരനാവാൻ അവന് സാധിക്കും: പോർച്ചുഗീസ് കോച്ച്
Football
• 3 hours ago
മോദിക്കും അമിത്ഷാക്കും നിര്‍മല സീതാരാമനും വേണ്ടി കേരളം മൊത്തം എടുക്കാന്‍ പോവുകയാണെന്ന് സുരേഷ് ഗോപി
Kerala
• 7 hours ago
കർണാടകയിലെ മുസ്ലിം സംവരണത്തിന്റെ പേരിൽ കോൺഗ്രസും ബിജെപിയും പോര്, രാജ്യസഭ നിർത്തിവെച്ചു
National
• 8 hours ago
മുംബൈ കോമഡി ക്ലബ് അടച്ചുപൂട്ടൽ; മുറിവുപറ്റിയ അഭിപ്രായ സ്വാതാന്ത്രത്തെ ശിവസേന പിന്നെയും വേദനിപ്പിക്കുമ്പോൾ
National
• 8 hours ago
മലയാളികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞ് കറാമ; പെരുന്നാള്‍ തിരക്കുകളില്‍ അലിഞ്ഞുചേര്‍ന്ന് ദുബൈ
uae
• 9 hours ago
ഗസ്സ: പ്രത്യേക പ്രാര്‍ത്ഥന നടത്തുക സമസ്ത
Kerala
• 3 hours ago
വാളയാർ കേസിൽ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹരജി നൽകി, സിബിഐ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യം
Kerala
• 4 hours ago
എസ്.എസ്.എൽ.സി പരീക്ഷയുടെ അവസാന ദിനത്തിൽ സ്കൂളുകൾക്ക് പൊലീസ് സംരക്ഷണം, നിയന്ത്രണങ്ങൾ കർശനം
Kerala
• 5 hours ago