HOME
DETAILS

ഒരു യോഗ്യതകൂടി വേണമെന്നത് അംഗീകരിക്കാനാകില്ല: കെ.എ.ടി.എഫ്

  
backup
September 14, 2017 | 4:11 AM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%af%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a4%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf-%e0%b4%b5%e0%b5%87%e0%b4%a3%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4

 

കോഴിക്കോട്: പി.എസ്.സിയും കെ.ഇ.ആറും നിഷ്‌കര്‍ഷിച്ച യോഗ്യത നേടി സര്‍വിസില്‍ പ്രവേശിച്ച് ശമ്പളം പറ്റുന്ന അധ്യാപകര്‍ക്ക് വീണ്ടും ഒരു യോഗ്യതകൂടി വേണമെന്നത് അംഗീകരിക്കാനാകില്ലെന്ന് കെ.എ.ടി.എഫ് സംസ്ഥാന കമ്മിറ്റി. ഒരു ഉത്തരവ് നടപ്പിലാക്കി വരുമ്പോള്‍ നിലവില്‍ സേവനത്തിലുള്ളവരെ ഒഴിവാക്കി വരാറുണ്ട്. ടെറ്റ് പരീക്ഷ നിര്‍ബന്ധമാക്കിയപ്പോള്‍ നിലവിലുള്ളവരെ ഒഴിവാക്കിയിട്ടുമുണ്ട്. മാത്രമല്ല ബി.എഡോ, ടി.ടി.സിയോ ഇല്ലാത്തതിനാല്‍ ടെറ്റ് എഴുതാന്‍ അവസരമില്ലാതാകുന്ന സ്ഥിതി മറികടക്കാന്‍ ഭാഷാധ്യാപക ഉദ്യോഗാര്‍ഥികള്‍ക്ക് പ്രത്യേകം ടെറ്റ് ഏര്‍പ്പെടുത്തുകയാണുണ്ടായത്.
സര്‍ക്കാര്‍ നയപരമായി തീരുമാനമെടുക്കാത്ത ഒരു കാര്യത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തണമെന്നും എന്‍.ഐ.ഒ.എസിന് മൊത്ത കച്ചവടം നല്‍കാതെ രാജ്യത്തെ വിദ്യാഭ്യാസത്തിന് മാതൃകയായ കേരളത്തില്‍ സംവിധാനം ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എ. മുഹമ്മദ് അധ്യക്ഷനായി. ജന. സെക്രട്ടറി സി. അബ്ദുല്‍ അസീസ്, കെ.കെ ജബ്ബാര്‍, എം.പി അബ്ദുല്‍ ഖാദര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹെഡ്മാസ്റ്റര്‍ നിയമനം മരവിച്ചു; സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

Kerala
  •  a day ago
No Image

മൈതാനത്ത് കൈയാങ്കളി; അർജന്റീനൻ താരത്തിന്റെ തലയ്ക്കടിച്ച് ബെല്ലിങ്ഹാം, ലോകകപ്പ് സെമിക്ക് പിന്നാലെ നാടകീയ രംഗങ്ങൾ

Football
  •  a day ago
No Image

ഇനി ക്യാപ്ചയും പരസ്യങ്ങളുമില്ല; തത്കാല്‍ ബുക്കിങ് അതിവേഗമാക്കാന്‍ പുത്തന്‍ ലുക്കില്‍ ഐആര്‍സിടിസി ബീറ്റാ പതിപ്പ് പുറത്തിറക്കി

National
  •  a day ago
No Image

കാസര്‍കോട് തീരത്ത് കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം മുന്‍പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്ന് സ്ഥിരീകരണം; ദുരൂഹതയേറുന്നു

Kerala
  •  a day ago
No Image

കൊച്ചിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  a day ago
No Image

വിജയാഘോഷത്തിനിടെ ഫോക്‌ലാൻഡ്സ് ബാനർ പ്രദർശിപ്പിച്ചു; അർജന്റീനൻ താരങ്ങൾക്ക് വിലക്കിന് സാധ്യത

Football
  •  a day ago
No Image

സഊദിയില്‍ സോഷ്യല്‍ മീഡിയ വഴി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുന്നതിന് വിലക്ക്; ഷെയര്‍ ചെയ്യാനും പാടില്ല

Saudi-arabia
  •  a day ago
No Image

വെറും 12% പന്തടക്കം! അർജന്റീനയ്ക്ക് മുന്നിൽ ഇംഗ്ലണ്ട് കളി മറന്ന ആ 13 മിനിറ്റുകൾ; ആരും പ്രതീക്ഷിക്കാത്ത വമ്പൻ തിരിച്ചടി!

Football
  •  a day ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് താല്ക്കാലിക ആശ്വാസം; സെക്കിയില്‍ നിന്ന് 200 മെഗാവാട്ട് വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് അനുമതി

Kerala
  •  a day ago
No Image

ജിദ്ദയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്/അറ്റസ്റ്റേഷന്‍ സെന്റര്‍ ഓഗസ്റ്റ് 2 മുതല്‍ പുതിയ വിലാസത്തില്‍

Saudi-arabia
  •  a day ago