HOME
DETAILS

ടാന്‍ടീ തൊഴിലാളികളുടെ സമരം നാലാംദിവസം

  
backup
September 14 2017 | 04:09 AM

%e0%b4%9f%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9f%e0%b5%80-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8

 

പന്തല്ലൂര്‍: വേതനവര്‍ധനവും ആനുകൂല്യങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിന്റെ അധീനതയിലുള്ള ടാന്‍ടീ കോര്‍പറേഷന്‍ തേയിലതോട്ടം തൊഴിലാളികളുടെ സമരം നാലാം ദിവസത്തിലേക്ക് കടന്നു. ദിവസക്കൂലി 300 രൂപയായി ഉയര്‍ത്തുക, കൂലിയോടെ വര്‍ഷാന്ത ഒഴിവുദിനങ്ങള്‍ അനുവദിക്കുക, മെഡിക്കല്‍ ലീവ് ആനുകൂല്യം അനുവദിക്കുക, പാര്‍പ്പിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുക, 10 വര്‍ഷമായി തൊഴിലെടുക്കുന്ന താല്‍കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇവര്‍ സമരം നടത്തുന്നത്.
രാവിലെ എട്ടോടെ എസ്‌റ്റേറ്റ് മസ്റ്റര്‍ ഓഫിസിനുമുന്നില്‍ മുദ്രാവാക്യം വിളിച്ചെത്തുന്ന തൊഴിലാളികള്‍ പിന്നീട് ജോലിയില്‍ പ്രവേശിക്കുന്നുണ്ട്. ജോലി കഴിഞ്ഞ് വൈകിട്ട് അഞ്ചോടെ മുദ്രാവാക്യം വിളികളോടെ വീണ്ടും മസ്റ്ററിലെത്തി പിരിഞ്ഞുപോകുന്ന രീതിയിലാണ് സമരം.
കഴിഞ്ഞ ഞായറാഴ്ച പന്തല്ലൂര്‍ ടൗണില്‍ നാല് ഡിവിഷനിലെയും തൊഴിലാളികള്‍ എട്ടു മണിക്കൂര്‍ നിരാഹാരത്തോടെ പ്രഖ്യാപിച്ച വിജയംവരെയുള്ള സമരം ബന്ധപ്പെട്ട ഡിവിഷനുകളിലെ പ്രാദേശിക നേതൃത്വത്തിന്‍ കീഴിലാണ് തുടരുന്നത്.
ബുധനാഴ്ച കൊളപ്പള്ളി രണ്ടാം റേഞ്ച് ഓഫീസിന് മുമ്പില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ സ്ത്രീ തൊഴിലാളികളടക്കം 120പേര്‍ പങ്കെടുത്തു. പി.ഡബ്ല്യു.ഇ.സി തൊഴില്‍ സംഘം പ്രാദേശിക കമ്മിറ്റി പ്രസിഡന്റ് എസ് രാജേന്ദ്രന്‍ സമരത്തിന് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതവിശ്വാസവും, വിദ്യാഭ്യാസം പോലെ പ്രധാനപ്പെട്ടത്; റമദാനിന്റെ അവസാന പത്ത് ദിനം ബഹ്റൈനിൽ സ്കൂളുകൾക്ക് അവധി

bahrain
  •  10 days ago
No Image

അവന് വലിയ ആത്മവിശ്വാസമുണ്ട്, വൈകാതെ അവൻ ഇന്ത്യക്കായി കളിക്കും: സഞ്ജു സാംസൺ

Cricket
  •  10 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ചോദ്യം ചെയ്യലിന് എത്തണം,കെ.രാധാകൃഷ്ണന്‍ എംപിക്ക് സമന്‍സ് അയച്ച് ഇഡി

Kerala
  •  10 days ago
No Image

ആ മൂന്ന് കാരണങ്ങൾ കൊണ്ടാണ് റൊണാൾഡോയെ ഇപ്പോഴും നാഷണൽ ടീമിലെടുക്കുന്നത്: പോർച്ചുഗൽ കോച്ച്

Football
  •  10 days ago
No Image

നെയ്യാറ്റിന്‍കരയില്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു 

Kerala
  •  10 days ago
No Image

അനധികൃത ഫ്ലക്സ് ബോര്‍ഡ്; നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം, അന്തിമ ഉത്തരവിറക്കി ഹൈക്കോടതി

Kerala
  •  10 days ago
No Image

ബജറ്റില്‍ നിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കി തമിഴ്‌നാട്; പകരം തമിഴ് അക്ഷരം

Kerala
  •  10 days ago
No Image

മുണ്ടക്കൈ പുനരധിവാസം; ഹാരിസണ്‍ എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍

Kerala
  •  10 days ago
No Image

'പാമ്പുകള്‍ക്ക് മാളമുണ്ട്....';അവധി കിട്ടാത്തതിന്റെ വിഷമം തീര്‍ത്തത് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഗാനം പോസ്റ്റ് ചെയ്ത്;  പിന്നാലെ എസ്‌ഐയ്ക്ക് സ്ഥലംമാറ്റം

Kerala
  •  10 days ago
No Image

തകഴിയില്‍ ട്രയിന്‍ തട്ടി അമ്മയും മകളും മരിച്ചു; ആത്മഹത്യയെന്ന് സംശയം

Kerala
  •  10 days ago