
ഗൗരി ലങ്കേഷിന്റെ കൊലപാതകം: ലോയേഴ്സ് യൂനിയന് കൂട്ടായ്മ സംഘടിപ്പിച്ചു
തൊടുപുഴ: മാധ്യമപ്രവര്ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില് പ്രതിഷേധിച്ച് ഓള് ഇന്ത്യ ലോയേഴ്സ് യൂനിയന് ഇടുക്കി ജില്ലാ കോടതി യൂനിറ്റ് കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷതയ്ക്കു വേണ്ടി വാദിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമങ്ങളാണ് മതവര്ഗീയവാദികളുടെ നേതൃത്വത്തില് രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അധികാരത്തിന്റെ തണലില് ദിലതരെയും മതന്യൂനപക്ഷങ്ങളെയും ആക്രമിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്ന പ്രവണത വര്ധിക്കുന്നു. ചിന്തിക്കാനും എഴുതാനും പ്രവര്ത്തിക്കാനുമുള്ള അവകാശത്തെപ്പോലും ഇല്ലായ്മ ചെയ്യുന്നു.
രാജ്യത്ത് അടുത്തനാളില് മതന്യൂനപക്ഷങ്ങക്കെതിരെ നടന്ന അക്രമങ്ങളില് 22 പേരാണ് കൊല്ലപ്പെട്ടത്. ജുനൈദ് എന്ന ബാലനെ ഓടിക്കൊണ്ടിരുന്ന ട്രെയിനില് നിന്നും വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയതും സമീപനാളിലാണ്.
സമാന നിലപാടില് ശക്തിയുക്തം നിലയുറപ്പിച്ചതിന്റെ അവസാന രക്തസാക്ഷിയാണ് ഗൗരി ലങ്കേഷെന്ന് ജയചന്ദ്രന് പറഞ്ഞു. ഓള് ഇന്ത്യ ലോയേഴ്സ് യൂനിയന് ജില്ലാ പ്രിസഡന്റ് എം അനിമോന്, സെക്രട്ടറി പി എസ് ബിജു പൂമാലില് എന്നിവരും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വ്യാജ വാടക തട്ടിപ്പ് ശൃഖല തകര്ത്ത് ഷാര്ജ പൊലിസ്; 13 പേര് അറസ്റ്റില്
uae
• 21 days ago
യാത്രക്കാര് ഈ വസ്തു കൈയില് കരുതരുത്; ഒക്ടോബര് മുതല് പുതിയ നിയമം പ്രാബല്യത്തില് വരുമെന്ന് എമിറേറ്റ്സ്
uae
• 21 days ago
ലഡാക്കിൽ പ്രതിഷേധം കത്തിപ്പടരുന്നു; ബിജെപി ഓഫീസിന് തീയിട്ടു, നാല് പേർ കൊല്ലപ്പെട്ടു, 70 ലേറെ പേർക്ക് പരുക്ക്
National
• 21 days ago
In-Depth Story | ഐക്യരാഷ്ട്ര സഭയെ വരെ കബളിപ്പിച്ച, സ്വന്തമായി രാജ്യവും, പതാകയും, റിസർവ്വ് ബാങ്കും നിർമ്മിച്ച വിവാദ ആൾദെെവം; നിത്യാനന്ദയുടെ വളർച്ചയും, പതനവും; Part 1
National
• 21 days ago
തോക്കിന്മുനയില് നിര്ത്തി കവര്ച്ച; ഒമാനില് ഒന്നര ലക്ഷം റിയാലിന്റെ ആഭരണങ്ങള് മോഷ്ടിച്ച പ്രവാസികള് അറസ്റ്റില്
oman
• 21 days ago
കുട്ടിക്കാലം മുതൽ സൈന്യത്തിൽ ചേരണമെന്ന സ്വപ്നം; കയ്യിൽ പച്ച കുത്തിയതിനാൽ അവസരം നിഷേധിക്കപ്പെട്ടു; മനംനൊന്ത് 17 കാരൻ ആത്മഹത്യ ചെയ്തു
National
• 21 days ago
രാഹുല് മാങ്കൂട്ടത്തില് എം.എല്.എ ഓഫിസില്; വാഹനത്തില് നിന്നും എം.എല്.എ ബോര്ഡ് നീക്കി
Kerala
• 21 days ago
ലഡാക്കിലെ ലേ നഗരത്തിൽ സംസ്ഥാന പദവി ആവശ്യപ്പെട്ട് ജനം പൊലിസുമായി ഏറ്റുമുട്ടി; പ്രതിഷേധം ആക്രമാസക്തം
National
• 21 days ago
വിവാദങ്ങള്ക്ക് പിന്നാലെ തിരുവനന്തപുരം മെഡിക്കല് കോളജ് സൂപ്രണ്ടിനെ നീക്കി ആരോഗ്യവകുപ്പ്; ഡോ. സി.ജി ജയചന്ദ്രന് ചുമതല
Kerala
• 21 days ago
'എനിക്ക് ഡോക്ടറാവണ്ട'; നീറ്റില് 99.99% മാര്ക്ക് നേടിയ 19-കാരന് ജീവനൊടുക്കി
National
• 21 days ago
200 മീറ്റർ ഉയരത്തിലും തീ അണയ്ക്കാൻ ‘ഷഹീൻ’: ഡ്രോൺ സാങ്കേതികവിദ്യയുടെ കരുത്തുമായി ദുബൈ
uae
• 21 days ago
സ്കൂളിലേക്ക് കൊണ്ടുപോകും വഴി ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു; ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ; സംഭവം കോഴിക്കോട്
Kerala
• 21 days ago
മോശമായ സ്പർശനം, അശ്ലീല സന്ദേശങ്ങൾ; സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ 17 വിദ്യാർത്ഥിനികളുടെ ലൈംഗികാതിക്രമ പരാതി
crime
• 21 days ago
കുവൈത്ത് പൊലിസ് ഇനി കൂടുതൽ സ്മാർട്ടാവും; AI സാങ്കേതികവിദ്യകളുള്ള സ്മാർട്ട് സെക്യൂരിറ്റി പട്രോളിംഗ് വാഹനങ്ങൾ അവതരിപ്പിച്ചു
Kuwait
• 21 days ago
‘യുഎഇ – സഊദി, എന്നും ഒരുമിച്ച്’; 95-ാമത് സഊദി ദേശീയ ദിനത്തിൽ യുഎഇയിലെത്തിയ വിനോദസഞ്ചാരികളുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് ജിഡിആർഎഫ്എ
uae
• 21 days ago
മയക്കു മരുന്ന് കേസിൽ അറസ്റ്റിലായ പ്രശസ്ത കുവൈത്ത് നടിയെ ജയിലിൽ അടച്ചു, നടി ഡ്രഗ്ഗ് അഡിക്റ്റ് എന്ന് പോലിസ്
Kuwait
• 21 days ago
സുരക്ഷാണ് പ്രധാനം: ഒക്ടോബർ ഒന്നിന് നിലവിൽ വരുന്ന പവർ ബാങ്ക് നിരോധനം; യാത്രക്കാരെ വീണ്ടും ഓർമ്മപ്പെടുത്തി എമിറേറ്റ്സ്
uae
• 21 days ago
കൂടെ വന്നാൽ 5000 രൂപ തരാം ഇല്ലെങ്കിൽ മരിക്കാം; തോക്ക് ചൂണ്ടി യുവതിയെ ബലമായി കാറിൽ കയറ്റാൻ ശ്രമം അധ്യാപകൻ അറസ്റ്റിൽ
crime
• 21 days ago
വയനാട്ടില് ആത്മഹത്യ ചെയ്ത എന്.എം വിജയന്റെ കുടുംബത്തിന്റെ കുടിശ്ശിക തീര്ത്ത് കെ.പി.സി.സി; 63 ലക്ഷം രൂപ അടച്ചു
Kerala
• 21 days ago
In- Depth Story: ലോകത്തെ ഞെട്ടിച്ച പതിനഞ്ചുകാരൻ; നാസയെ മുൾമുനയിൽ നിർത്തിയത് 21 ദിവസങ്ങൾ; പീന്നീട് അവന് എന്ത് സംഭവിച്ചു?
crime
• 21 days ago
വായില് കല്ല് തിരുകി ചുണ്ടുകള് പശതേച്ച് ഒട്ടിച്ചു; നവജാതശിശുവിനെ കാട്ടില് ഉപേക്ഷിച്ച നിലയില്
National
• 21 days ago