HOME
DETAILS
MAL
കയര്‍കേരള മത്സരങ്ങള്‍
backup
September 16 2017 | 19:09 PM
വൈക്കം: ഒക്‌ടോബര്‍ അഞ്ചു മുതല്‍ ഒന്‍പത് വരെ ആലപ്പുഴയില്‍ വച്ചു നടക്കുന്ന കയര്‍കേരള-2017നോടനുബന്ധിച്ച് കയര്‍തൊഴിലാളി കുടുംബാംഗങ്ങള്‍ക്കുള്ള വൈക്കം പ്രോജക്ട് തല കൈപ്പിരി, ഇലക്‌ട്രോണിക് റാട്ട് കയര്‍പിരി മത്സരങ്ങള്‍, ലളിതഗാന മത്സരം എന്നിവ 19ന് രാവിലെ 10 മുതല്‍ 349-ാം നമ്പര്‍ വൈക്കം കയര്‍ മാറ്റ്‌സ് ആന്‍ഡ് മാറ്റിംഗ്‌സ് സഹകരണസംഘത്തിലും പരമ്പരാഗത റാട്ട്, ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീന്‍ കയര്‍പിരി മത്സരങ്ങള്‍ 20ന് രാവിലെ 10 മുതല്‍ 573-ാം നമ്പര്‍ ചെമ്മനാകരി കയര്‍ വ്യവസായ സഹകരണസംഘത്തിലും വച്ചും നടത്തുന്നതാണെന്ന് വൈക്കം കയര്‍ പ്രോജക്ട് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."