HOME
DETAILS
MAL
പൈങ്ങോട്ടൂര്‍ ചാത്തമറ്റം റോഡ് തകര്‍ന്നു
backup
September 16 2017 | 19:09 PM
തൊടുപുഴ: പൈങ്ങോട്ടൂര്‍ ചാത്തമറ്റം മുള്ളരിങ്ങാട് പി.ഡബ്ല്യു.ഡി റോഡ് തകര്‍ന്ന് യാത്രായോഗ്യമല്ലാത്ത അവസ്ഥയിലാണ്.
വെള്ളം കെട്ടിക്കിടന്ന് കുണ്ടണ്ടും കുഴികളുമായി തകര്‍ന്ന റോഡില്‍ കാല്‍നടയാത്രക്കാരും സ്കൂള്‍ കുട്ടികളും ഇരുചക്രവാഹനക്കാരും അപകടത്തില്‍പ്പെടുന്ന അവസ്ഥയാണുള്ളത്.
പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത് റോഡ് നന്നാക്കണമെന്ന് പി.ഡബ്ല്യു.ഡി.യെ അറിയിച്ചപ്പോള്‍ ഗവണ്മെന്റില് പണം ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് പ്രസിഡന്റ് ലിസി ജോസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."