HOME
DETAILS
MAL
ഉ. കൊറിയന്‍ നയതന്ത്രജ്ഞരെ പുറത്താക്കാന്‍ കുവൈത്ത് തീരുമാനം
backup
September 18 2017 | 01:09 AM
കുവൈത്ത് സിറ്റി: ഉത്തരകൊറിയന്‍ നിലപാടുകള്‍ക്കെതിരേ ശക്തമായ നടപടിയെടുത്ത് കുവൈത്ത്. അംബാസഡര്‍ ഉള്‍പ്പെടെയുള്ള ഉത്തരകൊറിയയുടെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കാന്‍ കുവൈത്ത് തീരുമാനിച്ചു. ഉത്തരകൊറിയയിലേക്കുള്ള വിസ അനുവദിക്കുന്നത് ഇന്നലെ മുതല്‍ കുവൈത്ത് നിര്‍ത്തിവച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."