HOME
DETAILS
MAL
പെട്ടിക്കട തീവച്ച് നശിപ്പിച്ചു
backup
September 18 2017 | 02:09 AM
മഞ്ചേശ്വരം: ഹൊസങ്കടി ആനക്കല്ല് ബസ് കാത്തിരുപ്പു കേന്ദ്രത്തിനു സമീപത്തുള്ള പെട്ടിക്കടയ്ക്കു തീ വച്ചു. മഞ്ചേശ്വരത്തെ രാജന്റെ ഉടമസ്ഥതയിലുള്ളതാണ് ഇത്.
രാജന്റെ പരാതിയില്‍ മഞ്ചേശ്വരം പൊലിസ് കേസെടുത്തു. ഇന്നലെ പുലര്‍ച്ചയോടെയാണു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."