HOME
DETAILS
MAL
പരിസ്ഥിതി സെമിനാര്‍
backup
September 18 2017 | 03:09 AM
വൈക്കം: നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരത തുടര്‍വിദ്യാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിസ്ഥിതി സാക്ഷരത സെമിനാര്‍ വൈസ് ചെയര്‍പേഴ്‌സന്‍ നിര്‍മല ഗോപി ഉദ്ഘാടനം ചെയ്തു. വിജയകുമാരി അധ്യക്ഷനായ യോഗത്തില്‍ ജലസ്രോതസുകളുടെ സ്ഥിതിവിവര പഠന റിപ്പോര്‍ട്ട് പ്രകാശനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."