HOME
DETAILS
MAL
സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം: പി.സി. ജോര്‍ജ്
backup
September 18 2017 | 03:09 AM
കോട്ടയം: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന് കേരള ജനപക്ഷം ചെയര്മാന് പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു. മലയോര മേഖലകളില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൃഷിനാശത്തിന്റെയും വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ സമയബന്ധിതമായി ശേഖരിച്ച് ജനങ്ങള്‍ക്ക് സഹായമെത്തിക്കുവാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."