HOME
DETAILS

തൈക്വാന്‍ഡോ ചാംപ്യന്‍ഷിപ്പ്: പാലക്കാട് ജേതാക്കളായി

  
backup
September 18 2017 | 03:09 AM

%e0%b4%a4%e0%b5%88%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8b-%e0%b4%9a%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7-2


കൊല്ലങ്കോട്: സബ് ജൂനിയര്‍ തൈക്വാന്‍ഡോ ചാംപ്യന്‍ഷിപ്പില്‍ 158 പോയന്റുകളുമായി പാലക്കാട് ജേതാക്കളായി.ബി.എസ്.എസ്.എച്ച്എസ് സ്‌ക്കൂളില്‍ ശനിയാഴ്ച്ച ആരംഭിച്ച മത്സരത്തില്‍ അഞ്ഞൂറിലധികം മത്സരാര്‍ഥികള്‍ 14 ജില്ലകളില്‍ നിന്നുമായി പങ്കെടുത്തു.125 പോയന്റുകളുമായി കാസര്‍കോഡ് ജില്ലാ ടീം റണര്‍ അപ്പ്‌ന് അര്‍ഹത നേടി. സ്വര്‍ണ്ണം നേടിയവര്‍. ഗേള്‍സ് ബ്രാക്കറ്റില്‍ മത്സര വിഭാഗം. ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ കാസര്‍കോഡ് പി.വി.നന്ദന (47 കിലോ) ,.കെ.എം പുണ്യ കോഴിക്കോട് (41 കിലോ) ,സി.ജി.ശിവരഞ്ജന കോഴിക്കോട് (38 കിലോ), മേധാ. പി നായര്‍ തൃശൂര്‍ (35 കിലോ) ,മേഘനാ നിഷാന്ത് കാസര്‍കോഡ് (32 കിലോ), ടി.കെ.ആസിയാബാനു മലപ്പുറം (29 കിലോ) ,എസ്.ശ്രീലക്ഷ്മി പാലക്കാട് ( 26 കിലോ) ,പി .അതുല്യ പാലക്കാട് (24 കിലോ) ,കെ മഞ്ജുഷ എറണാകുളം (22കിലോ), വി.അഞ്ജന പാലക്കാട് (20 കിലോ), കെ.അര്‍ഷ പാലക്കാട് (18 കിലോ) ,ഡിജി.അര്‍പിത കാസര്‍ കോഡ് (16 കിലോ) ആര്‍ണ്‍കുട്ടികളില്‍ സ്വര്‍ണ്ണം നേടിയവര്‍. ആര്‍.ക രണ്‍രാജ് പാലക്കാട് (18 കിലോ) , ശ്രീധര്‍ശ് കാസര്‍കോഡ് (21 കിലോ), എം.ശോഭമനു കോഴിക്കോട് (23 കിലോ), കെ.ജെ ,ഈശന്‍ എറണാകുളം (25 കിലോ), എം. സുമിത് എറണാകുളം ( 27 കിലോ) മുഹമ്മദ് മുനീര്‍ മലപ്പുറം (50 കിലോ).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് തകർക്കും, നിക്ഷേപകരെ ഉന്നംവച്ച് യുഎഇയുടെ ബിസിനസ് ഓപ്പർച്യൂണിറ്റീസ് വിസ; കൂടുതലറിയാം

uae
  •  21 days ago
No Image

മെസിയുടെ ആരുംതൊടാത്ത റെക്കോർഡും തകർത്തു; ഒന്നാമനായി സൂപ്പർതാരം

Cricket
  •  21 days ago
No Image

ദുബൈയിലെ ചില റോഡുകളിൽ നാളെ ​ഗതാ​ഗത നിയന്ത്രണം

uae
  •  21 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം അടുത്തയാഴ്ച മുതല്‍

Kerala
  •  21 days ago
No Image

സഹപാഠികളുടേയും അധ്യാപകരുടേയും ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വിറ്റു; കോഴിക്കോട്ട് വിദ്യാര്‍ഥി അറസ്റ്റില്‍

Kerala
  •  21 days ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 4 ബന്ദികളുടെ മൃതദേഹം വിട്ടുനല്‍കി ഹമാസ്

International
  •  21 days ago
No Image

കട്ടിപ്പാറയിലെ അധ്യാപികയുടെ ആത്മഹത്യ: രൂപതയുടെ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

Kerala
  •  21 days ago
No Image

15കാരനായ ഫലസ്തീന്‍ ബാലനെ 18 വര്‍ഷം തടവിന് ശിക്ഷിച്ച് ഇസ്‌റാഈല്‍ കോടതി;  72.31 ലക്ഷം പിഴയും

International
  •  21 days ago
No Image

ഹിരോഷിമയെ തകര്‍ത്ത ബോംബിനേക്കാള്‍ 500 ഇരട്ടി, ഒരു നഗരത്തെ പൂര്‍ണമായും നശിപ്പിക്കാന്‍ പ്രഹരശേഷി; ഭൂമിയില്‍ എവിടെയാവും പതിക്കുക ആ ഛിന്നഗ്രഹം?  

Science
  •  21 days ago
No Image

ഓടിക്കയറാന്‍ ശ്രമിക്കവെ ട്രെയിനിന് അടിയില്‍പെട്ടു; മലയാളി സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ദാരുണാന്ത്യം

Kerala
  •  21 days ago