HOME
DETAILS

ദുബൈയിലെ ചില റോഡുകളിൽ നാളെ ​ഗതാ​ഗത നിയന്ത്രണം

  
Web Desk
February 20 2025 | 12:02 PM

Dubai Roads to be Temporarily Closed Tomorrow

ദുബൈ: യുഎഇ ടൂറിന്റെ സൈക്ലിങ് ഇവന്റ് നടക്കുന്നതിനാൽ ദുബൈയിലെ ചില റോഡുകൾ നാളെ താൽക്കാലികമായി അടച്ചിടുമെന്ന് റോഡ്, ​ഗതാ​ഗത അതോറിറ്റി അറിയിച്ചു. ഉച്ചയ്ക്ക് 12.30ന് ദുബൈയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നാണ് റേസ് ആരംഭിക്കുന്നത്. ശൈഖ് സായിദ് റോഡ്, അൽ നസീം സ്ട്രീറ്റ്, അൽ ഖൈൽ റോഡ്, ൽ ജമായേൽ സ്ട്രീറ്റ്, ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ്  തുടങ്ങിയ റൂട്ടുകളിലൂടെയാണ് സൈക്ലിങ് റേസ് കടന്നുപോകുന്നത്. റേസ് ഹംദാൻ ബിൻ മുഹമ്മദ് സ്മാർട്ട് യൂണിവേഴ്സിറ്റിക്ക് മുൻപായുള്ള പോയിന്റിൽ അവസാനിക്കും.160 കിലോ മീറ്ററാണ് റേസിന്റെ ആകെ ദൂരം. 

വൈകിട്ട് 4.30 വരെയായിരിക്കും ഗതാ​ഗത തടസ്സം നേരിടുകയെന്നും, 10 മുതൽ 15 മിനിട്ട് ദൈർഘ്യമുള്ള ഇടവേളകളിലായിട്ടായിരിക്കും റോഡുകൾ അടച്ചിടുന്നതെന്നും ആർടിഎ വ്യക്തമാക്കി. യാത്രക്കാരോട് പരിപാടി അവസാനിക്കുന്നത് വരെ അൽ ഖോർ റോഡ്, എമിറേറ്റ് റോഡ് തുടങ്ങിയ ബദൽ റൂട്ടുകൾ ഉപയോ​ഗിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ദുബൈ സ്പോർട്സ് സിറ്റിയിൽ ഐസിസി ചാമ്പ്യൻസ് ട്രോഫി ആരംഭിച്ചതിന്റെ ഭാ​ഗമായി ഇന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും ഹെസ്സ സ്ട്രീറ്റിലും ​ഗതാ​ഗത തടസ്സം നേരിടും. രാത്രി 9 മണി മുതൽ 11 മണി വരെയായിരിക്കും ഗതാ​ഗത തടസ്സം നേരിടുകയെന്നും ആർടിഎ അറിയിച്ചു.

Several roads in Dubai will be temporarily closed tomorrow due to the Dubai Marathon, affecting traffic in areas like Umm Suqeim and Jumeirah Beach Road



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിർണായക കളി മഴ കൊണ്ടുപോയി; പഞ്ചാബിനും കൊൽക്കത്തക്കും തിരിച്ചടി  

Cricket
  •  13 days ago
No Image

42 വര്‍ഷം ബഹ്റൈനില്‍ കുടുങ്ങി; ഒടുവില്‍ കേരളത്തിലേക്ക് മടങ്ങി പ്രവാസി

bahrain
  •  13 days ago
No Image

പ്രതിരോധ പ്രവർത്തനങ്ങളുടെ തത്സമയ റിപ്പോർട്ടിങ് ഒഴിവാക്കണം: മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം

National
  •  13 days ago
No Image

ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കി സഊദി

latest
  •  13 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കും; മുന്നറിയിപ്പ് നൽകി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

Kerala
  •  13 days ago
No Image

രജായി സ്‌ഫോടനത്തില്‍ ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ

uae
  •  13 days ago
No Image

ഒറ്റ വിക്കറ്റിൽ വീണത് ചെന്നൈ ഇതിഹാസം; ഐപിഎല്ലിലെ വമ്പൻ നേട്ടത്തിൽ റസൽ

Cricket
  •  13 days ago
No Image

പാകിസ്താനിൽ വൻ സ്ഫോടനം; സംഭവത്തിൽ പത്ത് സൈനികർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട് 

International
  •  13 days ago
No Image

രജായി സ്‌ഫോടനം; നാലു മരണം, പരുക്കേറ്റവരുടെ എണ്ണം അഞ്ഞൂറു കടന്നു

International
  •  13 days ago
No Image

500 പ്രവാസികള്‍ ഉള്‍പ്പെടെ 1000 തൊഴിലാളികളെ പിരിച്ചുവിട്ട് ഒമാന്‍ എയര്‍

oman
  •  13 days ago