
ഇത് തകർക്കും, നിക്ഷേപകരെ ഉന്നംവച്ച് യുഎഇയുടെ ബിസിനസ് ഓപ്പർച്യൂണിറ്റീസ് വിസ; കൂടുതലറിയാം

അബൂദബി: യുഎഇ പ്രഖ്യാപിച്ച ബിസിനസ് ഓപ്പർച്യൂണിറ്റീസ് വിസ പ്രയോജനപ്പെടുത്തുന്നതിനായി ആഗോള നിക്ഷേപകരെയും സംരംഭകരെയും യുഎഇയിലേക്ക് ക്ഷണിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്‌റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി). യുഎഇയിലെ ബിസിനസ് സാധ്യതകൾ നേരിട്ട് മനസ്സിലാക്കാനും നടപടികൾ പൂർത്തിയാക്കാനുമാണ് ബിസിനസ് ഓപ്പർച്യൂണിറ്റീസ് വിസ നൽകുന്നത്.
നിക്ഷേപകരെ ആകർഷിക്കുന്നതിനായി 60, 90, 120 ദിവസത്തെ കാലാവധിയുള്ള ബിസിനസ് ഓപ്പർച്യൂണിറ്റീസ് വിസകളാണ് നൽകുന്നത്. സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി വിസകളിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം എന്നാൽ ഒരു നിബന്ധനയുണ്ട്, വർഷത്തിൽ യുഎഇയിലെ മൊത്തം താമസം 180 ദിവസത്തിൽ കവിയാൻ പാടില്ലെന്നു മാത്രം.
യുഎഇയിൽ തിരഞ്ഞെടുക്കുന്ന ബിസിനസുമായി ബന്ധപ്പെട്ട് യോഗ്യതയുള്ള പ്രഫഷനൽ ആയിരിക്കണം അപേക്ഷകൻ. കൂടാതെ, 6 മാസത്തിൽ കൂടുതൽ കാലാവധിയുള്ള പാസ്പോർട്ടും മടക്കയാത്രാ വിമാന ടിക്കറ്റും, യുഎഇയിൽ സാധുതയുള്ള ആരോഗ്യ ഇൻഷുറൻസും നിർബന്ധമാണ്.
സംരംഭകർക്കും നിക്ഷേപകർക്കും അനുകൂല അന്തരീക്ഷമാണ് രാജ്യത്തേതെന്നും, ബിസിനസ് തുടങ്ങാൻ ആവശ്യമായ എല്ലാ സേവനങ്ങളും വേഗത്തിൽ ലഭ്യമാക്കുമെന്നും ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി വ്യക്തമാക്കി. മാത്രമല്ല, ബിസിനസ് വിജയിപ്പിക്കാനും വിപുലീകരിക്കാനുമുള്ള ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ യുഎഇയിലുണ്ട്.
അപേക്ഷിക്കേണ്ട വിധം
അബൂദബി, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ വിസ നല്‍കുന്നതിന് ഉത്തരവാദിത്തമുള്ള എമിഗ്രേഷന്‍ അതോറിറ്റിയാണ് ഐസിപി. യുഎഇയിലെ രജിസ്റ്റര്‍ ചെയ്ത ടൈപ്പിംഗ് സെന്ററുകള്‍ വഴിയും വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
ആവശ്യമുള്ള രേഖകള്‍
പാസ്‌പോര്‍ട്ടിന്റെ കോപ്പി
യുഎഇയിലെ താസമസ്ഥലത്തിന്റെ വിലാസം തെളിയിക്കുന്ന രേഖ (നിങ്ങള്‍ ഒരു സുഹൃത്തിനോടോ ബന്ധുവിനോടോ ഒപ്പമാണ് താമസിക്കുന്നതെങ്കില്‍, വാടക കരാര്‍ നല്‍കുക. ഹോട്ടലിലാണ് താമസിക്കുന്നതെങ്കില്‍, നിങ്ങളുടെ റിസര്‍വേഷന്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കുക.)
സമീപകാലത്തെടുത്ത പാസ്‌പോര്‍ട്ട് സൈസിലുള്ള ഫോട്ടോ
ബാങ്ക് സ്റ്റേറ്റ്‌മെന്റ്
ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ്
യോഗ്യതാ സര്‍ട്ടിഫിക്കറ്റ്
റിട്ടേണ്‍ ടിക്കറ്റ്
അപേക്ഷയില്‍ നല്‍കിയിരിക്കുന്ന ഡാറ്റയെ ആശ്രയിച്ച് നിര്‍ബന്ധിതമോ ഓപ്ഷണല്‍ ഡോക്യുമെന്റുകളോ വ്യത്യാസപ്പെടാം.
Discover how the UAE's business-friendly environment and opportunities are set to revolutionize the investment landscape, offering a boost to investors and entrepreneurs alike.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വേനല്‍ക്കാല വൈദ്യുതി നിരക്കില്‍ ഇളവ് നല്‍കി ഒമാന്‍; പ്രവാസികള്‍ക്കും നേട്ടം
oman
• 7 days ago
മഴയില്‍ മുങ്ങി ഡല്‍ഹി; നാല് മരണം, 100 വിമാനങ്ങള്‍ വൈകി, 40 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു
Weather
• 7 days ago
സ്വര്‍ണ വില കുറയുന്നു; അവസരം വിട്ടു കളയല്ലേ... ഇക്കാര്യം ശ്രദ്ധിക്കൂ
Business
• 7 days ago
ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു; നാട്ടിലേക്ക് പണം അയക്കുന്നത് വൈകിപ്പിച്ച് യുഎഇയിലെയും സഊദിയിലെയും പ്രവാസികള്‍
uae
• 7 days ago
വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചതിന് അറസ്റ്റിലായ വ്യക്തി നടത്തിയത് 137 ട്രാഫിക് നിയമലംഘനങ്ങള്‍; 23 ലക്ഷം രൂപ പിഴ ചുമത്തി ഷാര്‍ജ ആര്‍ടിഎ
uae
• 7 days ago
ബജ്റംഗ്ദള്‍ നേതാവിന്റെ കൊലപാതകം: മംഗളൂരുവില്‍ വി.എച്ച്.പി ബന്ദ്, ദക്ഷിണ കന്നഡില്‍ നിരോധനാജ്ഞ
National
• 7 days ago
ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ നിരക്ക് വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today
uae
• 7 days ago
രാത്രി വെളുത്തപ്പോള്‍ കാര്‍ വെള്ളത്തില്‍ മുങ്ങി; യുഎഇയില്‍ ഇന്ത്യന്‍ പ്രവാസി കുടുംബത്തിന് സഹായഹസ്തം നീട്ടിയത് ലെബനന്‍ സ്വദേശികള്‍
uae
• 7 days ago
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
Kerala
• 7 days ago
മകളുടെ കരള്‍ സ്വീകരിക്കാന്‍ നില്‍ക്കാതെ അച്ഛന്‍ മടങ്ങി; ചലചിത്ര താരം വിഷ്ണു പ്രസാദ് അന്തരിച്ചു, മരണം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെ
Kerala
• 7 days ago
കുവൈത്തിലെ നഴ്സ് ദമ്പതികളുടെ മരണം; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് പൊലിസ് റിപ്പോര്‍ട്ട്
Kuwait
• 7 days ago
മലപ്പുറത്ത് മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി
Kerala
• 7 days ago
ഡല്‍ഹിയില്‍ ശക്തമായ ഇടിമിന്നലും കനത്ത മഴയും; നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ട്
National
• 7 days ago
വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും; കനത്ത സുരക്ഷയില്‍ നഗരം
Kerala
• 7 days ago
ഗസ്സയിൽ വിശപ്പിനാൽ കടലാമകളെ പോലും ഭക്ഷിക്കേണ്ട ഗതികേട്; ഭക്ഷ്യക്ഷാമം തീവ്രം, കൊള്ളകളും വർധിക്കുന്നു
International
• 8 days ago
മുസ്ലിങ്ങളെയോ കശ്മീരികളെയോ ലക്ഷ്യം വയ്ക്കരുത്’: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഹിമാൻഷി നർവാളിന്റെ അഭ്യർത്ഥന
National
• 8 days ago
യുഎഇ സർക്കാരിൻറെ വിവിധ മന്ത്രാലയങ്ങളിലെ ഡിജിറ്റൽ സംഭരണ സംവിധാനങ്ങൾക്കായി പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുമായി ലുലു
uae
• 8 days ago
സഹചാരി ഖത്തർ കോഴിക്കോട് ജില്ലാ സർഗ്ഗലയം ; എടച്ചേരി മേഖല ജേതാക്കൾ
Kerala
• 8 days ago
മംഗളുരുവില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; കൊലപ്പെടുത്തിയത് ആറംഗ സംഘം
National
• 7 days ago
മീന അബ്ദുള്ള റിഫൈനറിയിൽ തീപിടുത്തം: ഒരാള്‍ക്ക് ദാരുണാന്ത്യം, നാലുപോര്‍ക്ക് പരുക്കേറ്റു
latest
• 7 days ago
കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥയുടെ കള്ളക്കളികളെല്ലാം പുറത്ത്; മേലുദ്യോഗസ്ഥർക്കിടയിൽ 'പ്രിയ' ഉദ്യോഗസ്ഥ
Kerala
• 8 days ago