HOME
DETAILS
MAL
എച്ച്.എസ്.എസ്.ടി പരിശീലനം
backup
September 18 2017 | 03:09 AM
പാലക്കാട് : ഒലവക്കോട് ഭാഷാ സമിതിയുടെ ആഭിമുഖ്യത്തില്‍ എച്ച്.എസ്.എസ്.ടി. നെറ്റ്, സെറ്റ്, കെടെറ്റ് എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നു. ഒലവക്കോട്, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം എന്നിവടങ്ങളില്‍ നടത്തുന്ന ക്ലാസുകള്‍ക്ക് ബന്ധപ്പെടുക 9446347587, 9539193472
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."