HOME
DETAILS
MAL
മഴ തുടരുന്നു: കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി
backup
September 18 2017 | 14:09 PM
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ചയും അവധി. മഴ തുടരുന്നതു കാരണം ജില്ലാ കലക്ടറാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ചത്. എന്നാല്‍ പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധി അനുവദിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."