നിന്നു തിരിയാനിടമില്ലാതെ താലൂക്ക് ആശുപത്രി
കോഴിക്കോട്: മഴക്കെടുതിയുമായി ബന്ധപ്പെട്ട് വിളിക്കേണ്ട നമ്പറുകള്‍ ഇതാണ്. വില്ലേജുകള്‍, ദുരിതാശ്വാസ കേന്ദ്രങ്ങള്‍, ബന്ധപ്പെടേണ്ട വില്ലേജ് ഓഫിസറുടെ മൊബൈല്‍ നമ്പര്‍ എന്നിവ ചുവടെ.
വടകര താലൂക്ക്: അഴിയൂര്‍, ഗവ. ജെ.ബി സ്‌കൂള്‍, അഴിയൂര്‍, 8547616302; ചോറോട്, മുറ്റുങ്ങല്‍ ഗവ. എല്‍.പി സ്‌കൂള്‍ മീത്തലങ്ങാടി, 8547616304, ഒഞ്ചിയം, ഒഞ്ചിയം സുനാമി ഫ്‌ലാറ്റ്, 8547616308; വടകര, സൈക്ലോണ്‍ ഷെല്‍ട്ടര്‍, 8547616306; കാവിലുംപാറ, കാവിലുംപാറ ഹൈസ്‌കൂള്‍, 8547616321; മരുതോങ്കര, നെല്ലിക്കുന്ന് റീഹാബിലിറ്റേഷന്‍ സെന്റര്‍, 8547676322; വിലങ്ങാട്, വിലങ്ങാട് ഹൈസ്‌കൂള്‍, ഗവ. എല്‍.പി സ്‌കൂള്‍, പാലൂര്‍, 8547616328. കൊയിലാണ്ടി താലൂക്ക്: ചെമ്പനോട, പന്നിക്കോട്ടൂര്‍ കമ്യൂണിറ്റി ഹാള്‍, 8547616222; ചേമഞ്ചേരി, സുനാമി ഷെല്‍ട്ടര്‍, തുവ്വക്കോട്, 8547616202; വിയ്യൂര്‍, ഗവ. മാപ്പിള എല്‍.പി സ്‌കൂള്‍, കൊല്ലം, 8547616205; കൂരാച്ചുണ്ട്, സെന്റ് തോമസ് പാരിഷ് ഹാള്‍, കൂരാച്ചുണ്ട്, 8547616237; ചക്കിട്ടപ്പാറ, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, ചക്കിട്ടപ്പാറ, 8547616224; പയ്യോളി, കീഴൂര്‍ എ.യു.പി സ്‌കൂള്‍, 8547616209.
താലൂക്ക് ഓഫിസുകളുടെയും തഹസില്‍ദാര്‍മാരുടെയും ഫോണ്‍ നമ്പര്‍: കോഴിക്കോട്: 0495 2372966, 9447183930, കൊയിലാണ്ടി: 0496 2620235 , 9447134235, വടകര: 0496 2 522361 , :9846352656 താമരശ്ശേരി: 04952 22380, 9400539620.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."